Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സെപ്റ്റംബര്‍ ആദ്യവാരത്തിലെ ആദ്യപുലരിയില്‍ ഭാഗ്യക്കൊടുമുടിയേറുന്നവര്‍: 27 നാളിനും സമ്പൂര്‍ണഫലം
Weekly Horoscope: പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ പുതിയ മാസത്തിന് കൂടിയാണ് തുടക്കമിടുന്നത്. എന്നാല്‍ പലപ്പോഴും ഈ ആഴ്ചയില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന കാര്യം നമുക്ക് നോക്കാം. പലപ്പോഴും ഇത് ഗുണദോഷ സമ്മിശ്രമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാത്തിരിക്കുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ എന്ന് നമുക്ക് നോക്കാം.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ 27 നാളുകാര്‍ക്ക് കാത്തിരിക്കുന്നു എന്ന കാര്യം നമുക്ക് നോക്കാം. അത് നിങ്ങളില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഈ ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും എന്താണ് ഫലങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. അത് മാത്രമല്ല ഏത് കാര്യത്തിലും ചിന്തിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ, അതോടൊപ്പം തന്നെ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുമെങ്കിലും പ്രതികൂല ഫലങ്ങളെ നിസ്സാരമായി കാണരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. അത് മാത്രമല്ല പല വിധത്തിലാണ് ദോഷങ്ങള്‍ തേടി എത്തുന്നത്. എന്നാല്‍ സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എങ്കിലും അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പലപ്പോഴും നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റൊരാളെ സഹായിക്കാവൂ. വരുന്ന ആഴ്ചയില്‍ ജീവിതം മാറി മറിയുന്ന സമയമാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന കാര്യത്തില്‍ എല്ലാം വേണം. കാര്യങ്ങളെല്ലാം തന്നെ ഗുരുതരമായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി മുന്നോട്ട് വരണം. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ തേടി എത്തും. പലപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണ് പുതിയ ആഴ്ച. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും അത് സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ ആശങ്കകള്‍ വേണ്ട.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി അനുകൂലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ തേടി എത്തും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ആഴചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യം. പലപ്പോഴു സാമ്പത്തിക നിക്ഷേപങ്ങള്‍ നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. പലപ്പോഴും ഇത്ഭാവിയിലേക്കുള്ളതാണ് എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ഒരുമിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലും കോടീശ്വര യോഗം തേടി എത്തുന്ന സമയമാണ്. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണം. ഒരു കാര്യവും അലസമായി ചെയ്യരുത്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസവും ഗുണപരമായിരിക്കും. മാത്രമല്ല ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നു. അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട്‌പോവന്നതിന് യോഗം കാണുന്നു.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ദിവസങ്ങളാണ് വരുന്നത്. ആഗ്രഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാം. നിസ്സാര കാര്യങ്ങളെ പോലും ഗൗരവത്തോടെ കണക്കാക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കാത്തിരിക്കുന്നു. അത് മാത്രമല്ല ആഗ്രഹങ്ങളില്‍ പലതും നിങ്ങള്‍ക്ക് മികച്ചതാക്കി മാറ്റാന്‍ സാധിക്കും. ആശങ്കകള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിസ്സാര കാര്യങ്ങള്‍ക്ക് പോലും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications