Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Weekly Horoscope: വരുന്ന 7 ദിനങ്ങള്‍ 7 വര്‍ഷത്തിന് സമം- അശ്വതി- രേവതി 27 നാളിനും സമ്പൂര്‍ണ വാരഫലം
Weekly Horoscope: പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി, കരിയര്‍, ജോലി, ദാമ്പത്യം എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു എന്നതാണ് സത്യം.
ഗ്രഹരാശി മാറ്റങ്ങള്‍ അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. കാരണം ഓരോരുത്തരുടേയും ഗ്രഹനിലയിലാണ് കൃത്യമായ ഫലങ്ങള്‍ സംഭവിക്കുന്നത്. എന്തൊക്കെയാണ് 27 നാളുകാര്‍ക്കും ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന ആഴ്ചയില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാ പിന്തുണയും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. സാമ്പത്തികമായി ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതം മികച്ചതാക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അതുപോലെ തന്നെ ജോലിയില്‍ ശ്രദ്ധ ചെലുത്തുകയും വേണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് തേടി എത്തുന്നത്. അത് നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ ജീവിതത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നത് പോലെ മാറണം എന്നില്ല.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്പം ശ്രദ്ധ ഏത് കാര്യത്തിലും ഉണ്ടായിരിക്കണം. സാമ്പത്തികമായി മുന്നോട്ടുള്ള ജീവിതം മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന സമയമാണ്. വിവാഹം ഉറപ്പിക്കാനുള്ളസാധ്യത കാണുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ ഗുണപ്രദമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എങ്കിലും ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ ടെന്‍ഷനടിക്കുന്നു. അത് നിങ്ങളുടെ സന്തോഷ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതാവുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. അത് നിങ്ങളെ സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ എപ്പോഴും വളരെ ശ്രദ്ധാലുവായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരേയും കണ്ണടച്ച് വിശ്വസിക്കരുത്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പക്ഷേ സഹപ്രവര്‍ത്തകരുടെ ആരോഗ്യം നിസ്സാരമാക്കരുത്. കാരണം അത് നിങ്ങളുടെ ജോലിയെക്കൂടി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. കൃത്യസമയത്ത് എല്ലാം ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതികൂലമായ മാറ്റങ്ങള്ക്ക ്സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെയധികം ശ്രദ്ധ ചെയ്യുന്ന ഒരോ കാര്യത്തിലും വേണം. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപം നടത്തുന്നത് അല്പം ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്താം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച് ലഭിക്കുന്നു. എന്നാല്‍ ചെറിയ ചില പ്രതിസന്ധികളും ഉണ്ടാവാം. പക്ഷേ കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്താല്‍ അത് കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാക്കാം. സമ്പത്തും വിജയവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല എന്നത് ഓര്‍മ്മയില്‍ വെക്കണം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസവും കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുകയില്ല. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ദാമ്പത്യവും അതുപോലെ തന്നെ മികച്ചതായി മുന്നോട്ട് പോവുന്നു. എങ്കിലും ചെറിയ ചില ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിനെ മാറ്റി മറിയ്ക്കുന്ന സംഭവങ്ങള്‍ പലപ്പോഴും സംഭവിക്കാം. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും അശ്രദ്ധയാണ് ജീവിതത്തെ മാറ്റി മറിയ്ക്കുന്നത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് പ്രത്യേകത. അത് മാത്രമല്ല അല്പം ശ്രദ്ധ സാമ്പത്തിക കാര്യങ്ങളില്‍ അനിവാര്യമാണ്. പലപ്പോഴും ആഗ്രഹം പോലെ എല്ലാം സംഭവിക്കണം എന്നില്ല. അനാവശ്യ ആശങ്കകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications