Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വരുന്ന 7 ദിനങ്ങള്‍ 7 വര്‍ഷത്തെ ഫലത്തിന് സമം: സമ്പത്തും ജോലിയും സുരക്ഷിതം, നേട്ടങ്ങള്‍ അപ്രതീക്ഷിതം ഈ രാശിക്ക്
വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരുന്ന ആഴ്ചയിലെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് നമുക്ക് നോക്കാം. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഭാഗ്യം ഇന്ന് മുതലാണ് എന്ന് പറഞ്ഞാലും തെറ്റില്ല.
വരുന്ന ഒരാഴ്ചയില്‍ ധനം, കരിയര്‍, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ എന്തൊക്കെ മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു, ആര്‍ക്കൊക്കെ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം, അവരുടെ ഭാഗ്യ ഫലങ്ങള്‍ എപ്രകാരം എന്നും അറിയാന്‍ ഈ ലേഖനം വായിക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. അത് മാത്രമല്ല നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന അവസ്ഥകള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ പ്രതിഫലം വര്‍ദ്ധിക്കുന്നു. അത് കൂടാതെ കരിയര്‍, സാമ്പത്തികം, എന്നിവയെല്ലാം മികച്ച നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ഏത് കാര്യത്തിലും ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട, കടം വാങ്ങിച്ച പണവും കടം കൊടുത്ത പണവും തിരികെ കൊടുക്കുന്നതിന് യോഗം കാണുന്നു. നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. ആരോഗ്യം മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. വിജയം പല കോണില്‍ നിന്നും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു ഒരാഴ്ചയില്‍. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ജീവിതത്തില്‍ ഗുണകരമായ പല അവസ്ഥകളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. യാത്രയും പഠനങ്ങളും എല്ലാം മികച്ച് നില്‍ക്കുകയും എല്ലാത്തിലും വിജയം തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തികസ്ഥിരതയും വിജയവും നിങ്ങളേ തേടി എത്തും. അത് കൂടാതെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. അത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കുരുത്, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം മികച്ച് നില്ക്കുന്നു. കൂടാതെ മത്സരപ്പരീക്ഷകളില്‍ എല്ലാം തന്നെ ഉയര്‍ന്ന വിജയം തേടി എത്തും.



Click it and Unblock the Notifications