Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അതിശക്തം ഈ ഭാഗ്യദിനങ്ങള്‍: കടുകിട മാറാതെ ഭാഗ്യം ഇവര്‍ക്കൊപ്പം,
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അത് അനുകൂലവും പ്രതികൂലവുമായ പല നേട്ടങ്ങളിലും നിങ്ങള്‍ അമ്പരക്കുന്നു. എന്നാല്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും സംഭവിക്കുന്ന മാറ്റങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന ചില ആഴ്ചകളും ഉണ്ട്.
ചില രാശിക്കാരില്‍ വരുന്ന ആഴ്ച ഗുണപരമായ മാറ്റങ്ങളും ഭാഗ്യ ഫലങ്ങളും ഉണ്ടാവുന്നു. ഇത് 27 നക്ഷത്രക്കാരിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് ആര്‍ക്കൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിന് ചില നക്ഷത്രക്കാര്‍ക്ക് യോഗം കാണുന്നു. ഏതൊക്കെ നക്ഷ്ത്രക്കാര്ക്കാണ് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കുന്നു. കൂടാതെ സൂര്യന് ഈ രാശിയുടെ ലഗ്നത്തിലാണ് സ്ഥിതി ചെയ്യുന്നതും. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എന്ന് മാത്രമല്ല നിങ്ങള്‍ക്ക് പല വിധത്തിലും ബഹുമാനവും ആദരവും ലഭിക്കുന്നതിനും യോഗം കാണുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അതിഗംഭീരമായിരിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനക്കൂറ്
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍
പോവുന്നത്. ഇത് ജോലിയുടെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യവും സമ്പത്തും ഒരുപോലെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അത് മാത്രമാണ് ഈ ആഴ്ചയില്‍ ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ലോട്ടറിയോഗത്തിനുള്ള സാധ്യതയുണ്ടാവുന്നു.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാജയോഗ സമാനമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് എന്നത് മാത്രമാണ് ഈ ആഴ്ചയില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ കുടുംബ ജീവിതവും നിങ്ങളെ തേടി എത്തുന്നു. പകുതിയില്‍ നിര്‍ത്തിയ ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
