Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വരുന്ന 7 ദിനങ്ങള്‍ (ജൂണ്‍ 23-29) കരുതലോടെ നീങ്ങണം: 27 നാളിനും ധനം, കരിയര്‍, ജോലി, ദാമ്പത്യം ഇപ്രകാരം
Weekly horoscope: ഓരോ ആഴ്ചയിലേയും വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് അറിഞ്ഞിരിക്കേണ്ടത് ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. വരുന്ന 7 ദിനത്തിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് അനുകൂലമാവാം, ചിലപ്പോള്‍ പ്രതികൂലമാവാം. ജീവിതത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. അതുപോലെ തന്നെ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു.
വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത് വഴി നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് കാത്തിരിക്കുന്നത് എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും സമ്പൂര്‍ണ നക്ഷത്രഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളെയാണ് ഈ സമയം നിങ്ങള്‍ക്കുണ്ടായിരിക്കും. അത് മാത്രമല്ല പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. പ്രതിരോധം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാണ്. അത് മാത്രമല്ല ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍ എന്നതാണ് സത്യം. കൂടാതെ പല വിധത്തിലുള്ള അനാവശ്യ ആശങ്കകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു എന്നതാണ് പ്രധാന കാര്യം. അത് വിവാഹത്തിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരമായി കണക്കാക്കേണ്ടതില്ല. പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയും നേട്ടവും തേടി എത്തുന്നു.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ജോലിയുടെ കാര്യത്തില്‍ കൃത്യസമയത്ത് എല്ലാ കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. രാജയോഗ സമാനമായ ഫലങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ പ്രതികൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. സാമ്പത്തികമായി പല വിധത്തിലാണ് നിങ്ങള്‍ പ്രശ്‌നത്തിലാവുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കൈകാര്യം ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യത്തോടെയാണ് തുടക്കമിടുന്നത്. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. നിസ്സാരമായ പല കാര്യങ്ങളും മുന്നോട്ട് പോവുന്തോറും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അത് മാത്രമല്ല പലപ്പോഴും സാമ്പത്തിക സ്ഥിതി സുരക്ഷിതമെങ്കിലും കാര്യങ്ങള്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് അല്‍പം കഷ്ടപ്പെടേണ്ടി വരും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ്. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുചിതമാണോ എന്നതും ഓര്‍ക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാവുന്നത്. അനാവശ്യമായി ഒരു കാര്യത്തേയും നിങ്ങള്‍ ആശ്രയിക്കരുത്. അതില്‍ പ്രതീക്ഷ വെക്കുന്നതിനും ശ്രദ്ധിക്കരുത്. സമാധാനത്തിലേക്ക് എത്തുന്നതിന് അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. എങ്കിലും വരവനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളുണ്ടാക്കുന്നു.



Click it and Unblock the Notifications











