Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ധനം എവിടെയിരുന്നാലും കൈകളിലെത്തും 7 ദിനം: സാമ്പത്തികമായി നിങ്ങളെ മുന്നിലെത്തിക്കും സമ്പൂര്‍ണ വാരഫലം
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ ആഴ്ചയിലെ സാമ്പത്തിക രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള പ്രധാന ചുവടുകള്‍ നിങ്ങള്‍ക്ക് നടത്താനാവുന്ന ആഴ്ചയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പറ്റിയ ആഴ്ചയാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് പുതിയ നിക്ഷേപ അവസരങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. അത് മാത്രമല്ല ജോലിയുടെ കാര്യത്തിലും ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സേവിംഗ്സ് പ്ലാന്‍ നല്ലതായിരിക്കും. കൂടാതെ മികച്ച നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുന്നതിനോ ശ്രമിക്കുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അമിത ചിലവുകള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ചെലവുകളില്‍ ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ പ്രശ്നത്തിലായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ വരുന്ന ആഴ്ചയില്‍ മികച്ച ഡീലുകളും നിക്ഷേപങ്ങളും കണ്ടെത്തുന്നതിന് സാധിക്കുന്നു. സന്തോഷവും സമൃദ്ധിയും ആകര്‍ഷിക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിനാല്‍ നിങ്ങളുടെ വഴിയില്‍ വരുന്ന ഏത് അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങള്‍ക്ക് ഈ സമയത്ത് പണം ലാഭിക്കാനും വിവേകത്തോടെ നിക്ഷേപിക്കാനുമുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മാറി മറിയുന്നത് സമ്പത്തിന്റെ കാര്യത്തിലാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് നിക്ഷേപം നടത്തുന്നതിന് മികച്ച സമയമാണ്. ആവശ്യമെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാക്കളെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ബിസിനസ് അല്ലെങ്കില്‍ സാമ്പത്തിക സംരംഭങ്ങളിലെ മികച്ച മാറ്റം നിങ്ങളെ ഉയര്‍ത്തുന്നു.
വൃശ്ചികം
ഈ ആഴ്ചയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള വിവരങ്ങള്‍ തേടി എത്തുന്നു. അതിനെല്ലാം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സാധിക്കും. പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുകയും സമഗ്രമായി അന്വേഷിക്കുകയും ചെയ്യേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തികം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ ബജറ്റ് അവലോകനം മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ചെലവുകള്‍ നിരീക്ഷിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ലാഭിക്കാനോ നിക്ഷേപിക്കാനോ മികച്ച മാറ്റം ഏതാണെന്ന് മനസ്സിലാക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല വിവേകത്തോടെ നിക്ഷേപിക്കാനുള്ള വഴികള്‍ തേടണം. സാമ്പത്തിക കാര്യങ്ങളില്‍ അറിവോടെയുള്ള തീരുമാനമെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ബജറ്റും സാമ്പത്തിക ലക്ഷ്യങ്ങളും അവലോകനം ചെയ്യാന്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ എപ്പോഴും സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് ബുദ്ധിപൂര്‍വ്വം വേണം എപ്പോഴും പണം നിക്ഷേപിക്കുന്നതിന്. നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക പദ്ധതികള്‍ പുനര്‍മൂല്യനിര്‍ണയം നടത്തേണ്ട ആവശ്യകത മനസ്സിലാക്കണം.



Click it and Unblock the Notifications