Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Finance Horoscope: ധനവരവില്‍ ഞെട്ടിത്തരിക്കും രാശിക്കാര്‍: മതിമറന്ന് സന്തോഷിക്കുന്ന ഒരാഴ്ച
സാമ്പത്തിക വാരഫലം എപ്പോഴും പലര്‍ക്കും മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. കാരണം എന്താണ് സാമ്പത്തിക രംഗത്ത് സംഭവിക്കാന്‍ പോവുന്നത്, എന്താണ് സാമ്പത്തിക രംഗത്ത് സംഭവിക്കാന്‍ പാടില്ലാത്തത് എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നു.
12 രാശിക്കാര്‍ക്കും ഈ വരുന്ന ആഴ്ചയില്‍ സാമ്പത്തികമായി എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എവിടെ അധിക പണം ചിലവാകുന്നു എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാം. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഈ ആഴ്ച, മേടം രാശിക്കാര്‍ക്ക് അധിക വരുമാനത്തിന് പുതിയ വഴികള്‍ കണ്ടെത്തിയേക്കാം. പലപ്പോഴും ഫ്രീലാന്‍സ് പോലുള്ള ജോലികള്‍ നിങ്ങളുടെ ധനവരവ് ഉഷാറാക്കിയേക്കാം. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അവസരങ്ങള്‍ നിങ്ങളിലേക്കെത്തിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ നിക്ഷേപങ്ങളാണ് പലപ്പോഴും നേട്ടങ്ങള്‍ നല്‍കുന്നത്. ഇവര്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്വത്തും റിയല്‍ എസ്റ്റേറ്റും നിങ്ങള്‍ക്കും സാമ്പത്തിക സ്രോതസ്സുകളായേക്കാം. കൂടാതെ ഈ നിക്ഷേപങ്ങള്‍ വളരുന്നതിന് ക്ഷമയോടെ കാത്തിരിക്കണം എന്നതും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഷ്ടമായി മാത്രമേ നിങ്ങള്‍ക്ക തോന്നൂ.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുന രാശിക്കാര്‍ അവരുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. അതിന്റെ ഫലമായി ഇവരുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. മാധ്യമങ്ങളിലോ സാങ്കേതികവിദ്യയിലോ ഉള്ള അവസരങ്ങള്‍ പ്രയോജനകരമായിരിക്കാം. ഇത് ധനനേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. പലപ്പോഴും സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയാണ് ഇവര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. നിലവിലുള്ള നിക്ഷേപങ്ങളില്‍ നിന്ന് മികച്ച മാറ്റങ്ങളുണ്ടായേക്കാം. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം നിങ്ങളെ സ്വാധീനിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ വിനോദത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്നു. ബിസിനസ് തുടങ്ങുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളുണ്ടാവുന്നു.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ആരോഗ്യപരമായും മാനസികപരമായും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ കൃത്യമായി മാറുന്നു. അതിന്റെ എല്ലാ ഫലവും നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് പലപ്പോഴും ദോഷം ചെയ്യാം.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ലാഭകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ബാങ്കിന്റെ കാര്യത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായിരിക്കണം. ബിസിനസില്‍ അനുകൂലമായ അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. ശ്രദ്ധാപൂര്‍വ്വം നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബയോടെക്നോളജി അല്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പോലുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളും സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാവുന്നു. ജീവിതം വെല്ലുവിളികള്‍ ഉയര്‍ത്തുമെങ്കിലും സാമ്പത്തികപരമായി പ്രതിസന്ധികള്‍ ഉണ്ടായിരിക്കുകയില്ല.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പലപ്പോഴും യാത്രയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം. ഇവര്‍ക്ക് എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ വേണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങള്‍ക്കും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും നിങ്ങളുടെ സാമ്പത്തിക നിക്ഷേപത്തില്‍ എത്തുന്നു. സ്ഥിരമായ വരുമാനത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് ഇത്തരം മാറ്റങ്ങള്‍ എന്നത് മനസ്സിലാക്കണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരില്‍ സാങ്കേതികമായി അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സാങ്കേതിക വിദ്യകളിലൂടെ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളിലൂടെ നിങ്ങളു
ടെ ജീവിതം മാറി മറിയുന്നു. ഇത് നിങ്ങള്‍ക്ക് ലാഭകരമായ നേട്ടങ്ങള്‍ നല്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് നിക്ഷേപങ്ങള്‍ അനുകൂലമാവുന്നു. സംരംഭങ്ങള്‍ വിജയിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും ലക്ഷ്യബോധത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നത് വഴി വരുമാനം വര്‍ദ്ധിക്കുന്നു. എങ്കിലും അശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് പ്രതിസന്ധികളുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
