Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
Finance Horoscope: കൈനിറയെ സമ്പാദിക്കാം, ധനവരവില്‍ മതിമറക്കുന്നവര്‍: 7 ദിനം ആഘോഷം തന്നെ
വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ 12 രാശിക്കാര്‍ക്കും മികച്ച ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ചിലവ് കുറക്കുന്നതിനും അതനുസരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത്, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരെല്ലാം കരുതിയിരിക്കണം എന്ന് നോക്കാം.
മേടം മുതല്‍ മീനം രാശിക്കാര്‍ക്കുള്ള സാമ്പത്തിക വാരഫലം എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്ന സമയമാണ്. എന്നാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഇത് ദോഷഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയാണ്. എന്തൊക്കെയാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്ന സാമ്പത്തിക രാശിഫലം എന്ന് നോക്കാം.

മേടം:
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തികപരമായി പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ബജറ്റില്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്.എല്ലാ വിധത്തിലും നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ചിലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് ബജറ്റില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ ഒരു ആഴ്ചയായിരിക്കും വരാനിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജാഗ്രത പാലിച്ച് വേണം പണം കടം കൊടുക്കുന്നതിന്.
കര്‍ക്കടകം:
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ സാമ്പത്തികനേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തികമായി അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളും ഉണ്ടാവുന്നു.
ചിങ്ങം:
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രമോഷന് സാധ്യത വര്‍ദ്ധിക്കുന്നു. വരുമാനത്തില്‍ വര്‍ദ്ധനവും സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കന്നി:
കന്നി രാശിക്കാര്‍ക്ക് ആവേശകരമായിരിക്കും ഈ വരുന്ന ആഴ്ച. പലപ്പോഴും ജീവിതത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പദ്ധതിക്കനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
തുലാം:
ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ഈ കാലയളവില്‍ ആരംഭിക്കുന്ന ബിസിനസുകള്‍ എല്ലാം തന്നെ നേട്ടങ്ങളിലേക്ക് എത്തുന്നതായിരിക്കും. ആരോഗ്യകാര്യങ്ങള്‍ക്ക് വേണ്ടി പണം ധാരാളം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും യാത്രാ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക ആശ്വാസത്തിനുള്ള സാധ്യതയുണ്ട്. അമിത ചിലവിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിക്കണം.
ധനു:
ധനു രാശിക്കാര്‍ യാത്രാ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. കാര്യങ്ങളില്‍ അമിത ചെലവ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതം മാറി മറിയുന്നു.
മകരം:
മകരം രാശിക്കാര്‍ക്ക് കടങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും ഉള്ള സാധ്യതയുണ്ട്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെങ്കിലും അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് എത്തുന്നു.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് ലാഭകരമായ അവസരങ്ങള്‍ ധാരാളം ഉണ്ട്. പുതിയ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും പര്യവേഷണം ചെയ്യുന്നതിനും വേണ്ടി നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ പണം നഷ്ടപ്പെടാം. അതുകൊണ്ട് ശ്രദ്ധ വേണം.
മീനം:
മീനം രാശിക്കാര്‍ക്ക് പഴയ കടങ്ങള്‍ തീര്‍ക്കുന്നതിനും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് വേണം. നഷ്ടങ്ങള്‍ പലപ്പോഴും സംഭവിക്കാം. ബുദ്ധിപരവും തന്ത്രപരവുമായി വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications