Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
Career Horoscope: നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങും, വിജയം കണ്ട് മാത്രം മടക്കം; കരിയര്‍ വാരഫലം
മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. മാര്‍ച്ച് 17 മുതല്‍ 23 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. മാര്‍ച്ച് 17 മുതല്‍ 23 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് കൂടുതല്‍ കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കൈവരിക്കാന്‍ സമയമെടുക്കും. ശ്രമം തുടരുക, നിരുത്സാഹപ്പെടരുത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഉടന്‍ ലഭിക്കും.

ഇടവം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയെ നശിപ്പിച്ചേക്കാവുന്ന ചില സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ കരിയറിന്റെ കാര്യത്തില്‍ മികച്ച വിജയം കാണും. വിദേശയാത്രയും മറ്റും ചെയ്യാനാകും. കരിയറിലെ വിജയത്തിന് ഈ സമയം നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ കൈവരും.
മിഥുനം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. നിങ്ങള്‍ കഠിനമായി പരിശ്രമിക്കുന്ന തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ, മത്സര പരീക്ഷകളിലും മറ്റും പരിശ്രമിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും.
ചിങ്ങം
കരിയറിനായി ശ്രമിക്കുന്ന ആളുകള്‍, മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഈ ആഴ്ച വിജയം ലഭിക്കും. കൂടാതെ, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തും നിങ്ങള്‍ക്ക് ജോലി ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ പരിശ്രമം വിജയം കാണും. നിങ്ങളുടെ പെരുമാറ്റം അനുസരിച്ച്, നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് സന്തുഷ്ടരായിരിക്കും. ഇത് ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
കന്നി
നിങ്ങളുടെ കരിയറിലെ ഈ ആഴ്ച, നിങ്ങള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടതുണ്ട്. ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുക്കും. നിരാശപ്പെടരുത്. നിങ്ങളുടെ ജോലിയില്‍ അര്‍പ്പണബോധത്തോടെ പരിശ്രമം തുടരുക.
തുലാം
ഈ ആഴ്ച കരിയറിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, നിങ്ങള്‍ ആഗ്രഹിച്ച കരിയറില്‍ വിജയം നേടും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ചില പുതിയ ജോലികള്‍ക്കുള്ള ഒരു പ്ലാനും നിങ്ങളുടെ മനസ്സില്‍ വന്നേക്കാം.
വൃശ്ചികം
ജോലിയും മറ്റും നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വാരം അല്‍പ്പം വിഷമകരമായേക്കാം. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ വിജയം നേടാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ ആശങ്കാകുലരായേക്കാം. ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചേക്കാം.
ധനു
ഈ ആഴ്ച, കരിയര്‍ കാര്യത്തില്‍ നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട്. വിജയം കൈവരിക്കാന്‍ അള്‍പം വൈകിയേക്കാം. നിരാശപ്പെടരുത്, തളരാതെ പരിശ്രമിക്കുക. വിജയം ഉറപ്പായിരിക്കും.
മകരം
കരിയറിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഏത് മേഖലയിലേക്ക് പോകണമെന്ന് വിചാരിക്കുന്നുവോ അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ആ മേഖലയില്‍ മുന്നേറാന്‍, നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയുടെ പിന്തുണ ലഭിക്കും. അത് നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ സഹായിക്കും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ മേഖലയില്‍ ശ്രമം തുടരുക. വളരെയധികം കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും.
മീനം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും, പക്ഷേ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുക്കും. നിരാശപ്പെടരുത്, ഒരു നല്ല ഉപദേശകനെ കണ്ട് നിങ്ങളുടെ കരിയറില്‍ കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications