Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Career Horoscope: ജോലിയില്‍ മികച്ച നേട്ടങ്ങള്‍, ആഗ്രഹിച്ച കരിയര്‍ തേടിവരും
Career Horoscope: ജൂണ്‍ മാസം പിറന്നുകഴിഞ്ഞു. ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ചയാണിത്. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജൂണ്‍ മാസത്തിലെ ആദ്യത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ജൂണ്‍ 2 മുതല്‍ 8 വരെ എല്ലാ രാശിക്കാര്‍ക്കും ജോലിയില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ നല്ല മാറ്റങ്ങള്‍ ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ജൂണ്‍ 2 മുതല്‍ 8 വരെ എല്ലാ രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടാനാകും. എന്നാല്‍ ഇതിനായി നിങ്ങള്‍ വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ വിജയം കൈവരിക്കാനാകൂ. നിങ്ങളുടെ ചില പ്രത്യേക സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
ഇടവം
ഈ ആഴ്ച കരിയര്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വരും. ഈ ആഴ്ച നിങ്ങളുടെ കരിയറിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്തിട്ടും ഈ ആഴ്ച വിജയം നേടാന്‍ അല്പം പ്രശ്നങ്ങളുണ്ടാകും.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ആശങ്കാകുലരായിരിക്കാം. ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നിങ്ങളുടെ മനസ്സില്‍ ഒരു അപകര്‍ഷതാ ബോധം വന്നേക്കാം. അതുമൂലം ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം. നല്ല സമയത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കര്‍ക്കിടകം
തൊഴില്‍പരമായി, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം. അത് കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ക്ക് ശരിയായ ദിശ ലഭിക്കും.
ചിങ്ങം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിന്റെ കാര്യത്തില്‍ നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ നേടാനും കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ വിജയം നേടാനും കഴിയും. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
കന്നി
നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വിദഗ്ദരില്‍ നിന്ന് കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്.
തുലാം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. ഈ ആഴ്ച ജോലിസ്ഥലത്ത് വിജയം നേടാനാകും.
വൃശ്ചികം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ആഗ്രഹിച്ച കരിയര്‍ ലഭിക്കും. ചില പ്രത്യേക വ്യക്തികളുമായി ബന്ധപ്പെടാനാകും. അവരിലൂടെ നിങ്ങള്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും.
ധനു
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിക്ക് വേണ്ടിയുള്ള മത്സര പരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
മകരം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും, പക്ഷേ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുക്കും. തളരരുത്. നിങ്ങളുടെ കരിയറിന് വേണ്ടി കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കുംഭം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ശ്രമിക്കുന്ന മേഖലയില്‍ വിജയം ലഭിക്കും. നിങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമായിവരും, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാനാകും.
മീനം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയിലോ തൊഴില്‍ മേഖലയിലോ നിങ്ങള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications