Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കാത്തിരുന്ന ശുഭവാര്‍ത്ത കാതിലെത്തും, ജോലിയില്‍ വമ്പന്‍ നേട്ടം; കരിയര്‍ വാരഫലം
ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ഏപ്രില്‍ 14 മുതല്‍ 20 വരെ എല്ലാ രാശിക്കാര്‍ക്കും ജോലിയില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഏപ്രില്‍ 14 മുതല്‍ 20 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
കരിയറില്‍ പുരോഗതിക്കായി ശ്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം. നിങ്ങളുടെ മനസ് സന്തോഷിക്കും.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ മികച്ച വിജയം ലഭിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ ഭാഗത്തല്ല. എന്നാല്‍ ആഴ്ചയുടെ അവസാന പകുതിയില്‍, ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ കാണാനാകും.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും, എന്നിട്ടും ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
കര്‍ക്കിടകം
ഈ ആഴ്ച കരിയറിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കരിയറില്‍ വിജയം നേടിയതിന് ശേഷം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ചില പുതിയ ജോലികള്‍ക്കുള്ള പദ്ധതികളും നിങ്ങളുടെ മനസ്സില്‍ വന്നേക്കാം.
ചിങ്ങം
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കരിയര്‍ നേടാനാകും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മനസ്സ് സന്തോഷിക്കും.
കന്നി
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച ചില പുതിയ പ്രതീക്ഷകള്‍ വരാന്‍ പോകുന്നു. നിങ്ങളുടെ തൊഴില്‍ മേഖല മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. നിങ്ങള്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമാകും.
തുലാം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങള്‍ക്ക് ജോലി ലഭിക്കും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ വിജയിക്കും. മനസ്സ് സന്തോഷം കൊണ്ട് നിറയും.
വൃശ്ചികം
നിങ്ങളുടെ കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും അവസരം കൈവരും. നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കും, നിങ്ങള്‍ ജോലിയില്‍ അര്‍പ്പണബോധമുള്ളവരായിരിക്കും.
ധനു
ഈ ആഴ്ച, തങ്ങളുടെ കരിയറിനായി ശ്രമിക്കുന്ന ആളുകള്‍ക്ക് വിജയസാധ്യതകള്‍ ഉണ്ടാകും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് ഒരു പുതിയ പാത ലഭിക്കും. കൂടാതെ, ജോലി സംബന്ധമായി വിദേശയാത്രകള്‍ നടത്താനും അവസരം ലഭിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലിയും വിജയവും നിലവില്‍ വൈകും. നിരാശ ഉണ്ടാകരുത്, കഠിനാധ്വാനം തുടരുക, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കൈവരിക്കാന്‍ സമയമെടുക്കും. ശ്രമം തുടരുക, നിരുത്സാഹപ്പെടരുത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഉടന്‍ ലഭിക്കും.
മീനം
ജോലി നേടാനും മറ്റും ശ്രമിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ച അല്‍പ്പം പ്രശ്നമുണ്ടാകും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ വിജയം നേടാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ ആശങ്കാകുലരായേക്കാം. ജോലിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
