Latest Updates
-
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ്
അശ്വതി- രേവതി സമ്പൂര്‍ണ വാരഫലം (മെയ് 6 മുതല്‍ 12 വരെ), നിങ്ങളുടെ ഫലം അറിയാം
ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സമ്പൂര്‍ണ വാരഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സങ്കടത്തിന്റേയും ആകെത്തുകയായി മാറുന്ന സമയമാണ്.
അശ്വതി - രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണഫലങ്ങള്‍ കൂടി നില്ക്കുന്ന സമയമാണ്. ഏത് കാര്യവും നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവും. സ്ഥാനക്കയറ്റം നിങ്ങളുടെ പ്രൊഫഷണല്‍ ലൈഫില്‍ മാറ്റങ്ങള്‍ കൊണ്ട് വരും.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. കാര്യങ്ങളെല്ലാം തന്നെ അനുകൂലാവസ്ഥയില്‍ മാറുന്നു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറുന്നു. ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല സമയമാണ്.
കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ദൈവാനുഗ്രഹം നിങ്ങളടൊപ്പം ഉണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഔദ്യോഗികരംഗത്ത് ഉയര്‍ന്ന പദവികള്‍ വഹിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ അനുകൂലഫലങ്ങള്‍ ലഭിക്കുന്ന ഒരു സമയം തന്നെയാണ്. ജോലിയിലെ അശ്രദ്ധ പക്ഷേ ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. രോഗകാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും അശ്രദ്ധ പുലര്‍ത്തരുത്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ക്ഷമയോടെ ഇരുന്നാല്‍ അതില്‍ വിജയിക്കുന്നു. എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. കൂടാതെ പ്രതിസന്ധികളെ എല്ലാം തന്നെ മറികടക്കുന്നതിന് സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവ് ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഏത് ജോലിയിലും ഇവര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജോലിരംഗത്തും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. മാനസികാരോഗ്യം മികച്ച രീതിയിലായിരിക്കും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വാരഫലം അനുസരിച്ച് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കും. വരുമാന സാധ്യത വര്‍ദ്ധിക്കും. കുടുംബത്തിന്റെ അന്തരീക്ഷം സമാധാനപരമായിരിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ഉണ്ടാവാം. എങ്കിലും കര്മമരംഗത്ത് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കണം. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധ വേണം. എന്ത് കാര്യം ചെയ്യുമ്പോഴും നല്ലതുപോലെ ആലോചിച്ചതിന് ശേഷം മാത്രം എടുത്ത് ചാടുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിൡകള് ഉണ്ടാക്കുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. കുടുംബത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്നതിനും സാധ്യത കാണുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications