Latest Updates
-
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും!
Weekly Horoscope: വാരഫലം മേയ് 12- 18 വരെ സമ്പൂര്‍ണഫലം ഒറ്റനോട്ടത്തില്‍
ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് നിങ്ങള്‍ക്ക് രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ഇത് അനുകൂലമാണോ പ്രതികൂലമാണോ എന്നതിനെക്കുറിച്ചും ഈ ലേഖനം വായിക്കാവുന്നതാണ്. ആരോഗ്യം, കരിയര്‍, സാമ്പത്തികം, ദാമ്പത്യം എന്നീ മേഖലകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
27 നക്ഷത്രക്കാര്‍ക്കും മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഈ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഓരോ ഗ്രഹരാശി മാറ്റങ്ങളും പല വിധത്തില്‍ നിങ്ങളില്‍ അനുകൂല പ്രതികൂല മാറ്റങ്ങളുണ്ടാക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി മാറുന്നു. പലപ്പോഴും പല കാര്യങ്ങളും പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ മറികടക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ആരോഗ്യം പക്ഷേ അല്പം ശ്രദ്ധിക്കണം. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം ഉണ്ടാവുന്ന ആഴ്ചയാണ്. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. ജോലിയില്‍ നിലവില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ്. സാമ്പത്തിക സ്ഥിതിയില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എങ്കിലും അനുകൂല ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. കുടംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നു. ദൈവാനുഗ്രഹം കൂടുതല്‍ നിലനില്‍ക്കുന്ന സമയമാണ്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയിലെ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ജോലിയിലെ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയിലെ തടസ്സങ്ങള്‍ ഇല്ലാതാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ സ്വസ്ഥതയുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അ്ത്ഭുതപ്പെടുത്തും. വിവാഹം നടക്കുന്നു.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വരുന്ന ആഴ്ചയില്‍ അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ തേടി വരുന്നു.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതാണ് സത്യം. എങ്കിലും വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാനസികാരോഗ്യത്തെത പ്രധാനമായും കണക്കാക്കണം. ആരോഗ്യത്തിന്‍െ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു.
മകരക്കൂറ്
മകരം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ ആഴ്ച. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഈ ആഴ്ചയില്‍ കൊണ്ട് വരുന്നു. എങ്കിലും ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. ചില കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ധാരാളം സംഭവിക്കാം. പലപ്പോഴും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുന്നു. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവാന്‍. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ നിങ്ങള്‍ക്ക് സഹായിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











