Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ആദിത്യ മംഗളയോഗം: ഫെബ്രുവരി 2 മുതല്‍ 8 വരെ നേട്ടങ്ങളുടെ കലവറ നിറയുന്നത് ഇവരില്‍, ആഴ്ചഫലം നിസ്സാരമല്ല
ഈ ആഴ്ചയില്‍ ഏറ്റവും മികച്ച ഭാഗ്യത്തിനാണ് തുടക്കമിടുന്നത്. പുതുവര്‍ഷത്തിലേക്ക് കടന്ന് അതിന്റെ ആദ്യ മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവുമാണ് ഈ സമയം നിറയുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ ആഴ്ചയില്‍ പക്ഷേ കാര്യങ്ങള്‍ മാറി മറിയുന്നു. ആദിത്യ മംഗളയോഗമാണ് ഈ സമയം രൂപപ്പെടുന്നത്. ഇത് അതിശക്തമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. സൂര്യനും ചൊവ്വയും സംയോജിക്കുന്നതിന്റെ ഫലമായി ആദിത്യ മംഗള യോഗം രൂപപ്പെടുന്നത്. ഇത് അതീവ ശുഭകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ യോഗം നിങ്ങളില്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ബഹുമാനം, പ്രശസ്തി, വലിയ വിജയം എന്നിവ നല്കി സാഹസികതയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഈ ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. സന്തോഷവും സമൃദ്ധിയും ഐശ്വര്യവും എല്ലാം ഈ സമയം രൂപം കൊള്ളുന്നു. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് കൂടാതെ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം നിറയും. ബന്ധങ്ങളില്‍ ഐക്യവും സ്നേഹവും വര്‍ദ്ധിക്കുന്നതിനാല്‍ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ സാമ്പത്തികമായി ഈ കാലയളവ് വളരെ അനുകൂലമായിരിക്കും; ധനലാഭത്തിന് ശക്തമായ സാധ്യത ഈ സമയം കാണപ്പെടുന്നു. പലപ്പോഴും അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ കഠിന പ്രയത്നത്തിന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. യാത്രകള്‍ മാറ്റിവെക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തും. പലപ്പോഴും സുഖകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തും. സന്തോഷത്തോടെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയം കൂടിയാണ്. കുടുംബത്തിന്റെകാര്യത്തില് സന്തോഷവും സമാധാനവും നിറയുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകളെല്ലാം തന്നെ വിജയം കൊണ്ട് വരുന്നു. നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടാകും; ഏറെ നാളായുള്ള അസുഖങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തും. ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ തേടി എത്തും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കുന്നു. സാമ്പത്തികമായി വലിയ ലാഭം തേടി എത്തും. ജോലിയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പല കാര്യത്തിലും തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ വരും. തൊഴില്‍ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. കുറച്ച് കാലമായി നിങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ സമയം സാധിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ മികച്ച് നില്ക്കും. സാമ്പത്തിക ലാഭം ഒട്ടും നിസ്സാരമല്ല. പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടുന്ന സമയമാണ്. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങളും ഗുണകരമായി മാറുന്നു.



Click it and Unblock the Notifications