Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശിവരാത്രി 2026: വ്യതിപതയോഗത്തില് സൂര്യ ചന്ദ്രന്മാര് ചേരുന്നു, സമ്പത്ത് പല കോണില്‍ നിന്നും ഒഴുകി വരും
ജ്യോതിഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. ഇത് എത്രത്തോളം ഗുണാനുഭവങ്ങളെയാണ് കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും ഓരോ രാശി-ഗ്രഹമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. ജ്യോതിഷത്തില്‍ 27 യോഗങ്ങളില്‍ അവസാനത്തെയാണ് വ്യതിപതയോഗം. ഇത് നിങ്ങളുടെ സൂര്യന്റേയും ചന്ദ്രന്റേയും സ്ഥാനചലനങ്ങള്‍ തുല്യമാവുമ്പോഴാണ് ഈ യോഗം സംഭവിക്കുന്നത്. പൊതുവേ ഇത് നിങ്ങളുടെ ജീവിതത്തില്‍ ചില മോശം ഫലങ്ങളേയും പ്രദാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ആത്മീയ കാര്യങ്ങള്‍ക്കും സാമ്പത്തിക മാറ്റങ്ങള്‍ക്കും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
പലപ്പോഴും ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഈ മാറ്റങ്ങള്‍ക്ക് പലപ്പോഴും അതീവ ശുഭകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഫെബ്രുവരി 15-നാണ് മഹാശിവരാത്രി വരുന്നത്. ഈ ദിനത്തില്‍ ചന്ദ്രന് മകരത്തിലും സൂര്യന് കുംഭത്തിലും നീച രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ഗ്രഹങ്ങളുടെ സവിശേഷമായ സ്ഥാനം ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന ്നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യതിപതയോഗം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളെയാണ് കൊണ്ട് വരുന്നത്. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരും. അത് കൂടാതെ സാമ്പത്തിക ജീവിതം സന്തോഷകരമായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈ സമയം കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സുവര്‍ണ കാലഘട്ടമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ശുഭകാര്യങ്ങള്‍ വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.
കര്‍ക്കടകം രാശി
മഹാശിവരാത്രി ദിനത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് പരമശിവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാവുന്നു. സൂര്യന്റെ കൃപയാല്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. വീട്ടില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പല കാര്യങ്ങളിലും നിലനിന്നിരുന്ന തടസ്സങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും തടസ്സം നീങ്ങുന്നതിനും സാധിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ മാറ്റം പലപ്പോഴും ഗുണാനുഭവങ്ങളും മികച്ച മാറ്റങ്ങളും കൊണ്ട് വരും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ കഷ്ടതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ഈ സമയത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളും ലാഭകരമായ മാറ്റങ്ങളിലേക്ക് എത്തും. സാമ്പത്തിക പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുന്‍പുണ്ടായിരുന്ന കടങ്ങള്‍ എല്ലാം വീട്ടുന്നതിന് സാധ്യതയുണ്ട്. സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം സവിശേഷമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. പലപ്പോഴും മഹാശിവരാത്രി ദിനത്തില്‍ ഇവരുടെ ഭാഗ്യം തേടി എത്തുന്നു. കഷ്ടപ്പാടിന് ഫലം കാണും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറും. അതില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. മുമ്പെങ്ങുമില്ലാത്തവിധം ഈ രാശിക്കാര്‍ക്ക് മുന്നേറ്റമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ വിദേശ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ സുവര്ണാവസരങ്ങള് പല കാര്യത്തിലും തേടി എത്തും. എല്ലാ തടസ്സങ്ങള്‍ക്കും പലപ്പോഴും പരിഹാരം കാണുന്നതിന് സാധിക്കും. പൂര്‍ത്തിയാകാത്ത ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ്. ഭൂമിയും വാഹനവും വാങ്ങുന്നതിനുള്ള യോഗം കാണുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന വിവാഹത്തിന് സാധ്യതയുണ്ട്. ഈ സമയം പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ്.



Click it and Unblock the Notifications
