Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ധനം, കരിയര്‍, ദാമ്പത്യം, ജോലി എല്ലാം സുരക്ഷിതം: രേവതി നക്ഷത്രത്തില്‍ വൃദ്ധിയോഗം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം നടക്കുന്ന മാറ്റങ്ങള്‍ പലതും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നതാണ്. അതില്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സൗഭാഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ശുഭകരമായ മാറ്റമാണ് ഇന്ന് ഉണ്ടാവുന്നത്. രേവതി നക്ഷത്രത്തില്‍ വൃദ്ധിയോഗം രൂപപ്പെട്ട് കഴിഞ്ഞു. അത് നിങ്ങള്‍ക്ക് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നത് ശ്രദ്ധേയമാണ്.
വേദജ്യോതിഷ പ്രകാരം വൃദ്ധിയോഗം വളരെ ശുഭകരമായി കാണപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കും. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങളും അനുകൂല ഫലങ്ങളും മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വൃദ്ധിയോഗം നല്കുന്നു. ആര്‍ക്കൊക്കെയാണ് വൃദ്ധിയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

വൃദ്ധി യോഗം എന്താണ്?
എന്താണ് വൃദ്ധിയോഗം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ വികാസത്തേയും പുരോഗതിയേയും നേട്ടങ്ങളേയും സൂചിപ്പിക്കുന്ന രാജയോഗമാണ്. പ്രത്യേക ഗ്രഹവിന്യാസത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വൃദ്ധിയോഗഹം രൂപപ്പെടാന്‍ കാരണമാകുന്നത്. ഇത് നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം നല്‍കും, കൂടാതെ ജീവിതത്തില്‍ മൊത്തത്തിലുള്ള പുരോഗതി നല്‍കുന്നതിനും വൃദ്ധിയോഗം നല്കുന്നു. ഇത് രേവതി നക്ഷത്രത്തില്‍ രൂപം കൊള്ളുന്നതിന്റെ ഫലമായി ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. ഇത് സാമ്പത്തിക സ്ഥിരത ഉള്‍പ്പടെ ഉറപ്പ് നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ലഭിക്കുന്നത് എന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായ പല നേട്ടങ്ങളും തൊഴില്‍ രംഗത്തെ വളര്‍ച്ചയും വൃദ്ധിയോഗഫലമായി ലഭിക്കുന്നു. രേവതി നക്ഷത്രത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവുംഇന്നത്തെ ദിവസം തേടി എത്തും. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന നേട്ടങ്ങള്‍ കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അംഗീകാരം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സമൂഹത്തില്‍ ആദരവും അംഗീകാരവും നിങ്ങള്‍ക്കുണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നേതൃത്വപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. നേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് നിങ്ങളെ തേടി എത്തുന്നതും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന വൃദ്ധിയോഗം നിങ്ങളുടെ ജീവിതത്തിലെ മികച്ച മാറ്റങ്ങളെയാണ് ഇത് വഴി മുന്നോട്ട് വെക്കുന്നതും. വിദേശത്ത് നിന്ന് പണം നിങ്ങളുടെ കൈകളില്‍ എത്തുന്നു. ആത്മീയമായി പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനാല്‍ അത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന വൃദ്ധിയോഗം പലപ്പോഴും പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. അത് വഴി ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications