Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ധനനേട്ടങ്ങളില് കണ്ണുമഞ്ഞളിക്കും, കരിയറില്‍ കുതിച്ച് ചാട്ടം; വൃശ്ചികം ഭാഗ്യമാവുന്ന നക്ഷത്രക്കാര്‍ ഇവരാണ്
വൃശ്ചിക മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ശരണ മന്ത്രങ്ങളുടെ കൂടെ കാലമാണ് എന്നതാണ് സത്യം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആത്മീയത നിറയ്ക്കുന്ന ഈ സമയം ഭാഗ്യത്തിന്റെ കൂടെ പിന്തുണ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക ഉയര്‍ച്ചയും വൃശ്ചിക മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ആര്‍ക്കൊക്കെയാണ് വൃശ്ചിക മാസത്തില്‍ നേട്ടങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. ആരോഗ്യത്തിന്റേയും കരിയറിന്റേയും സമ്പത്തിന്റേയും കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഭാഗ്യം കൂടെയുള്ളത് എന്ന് നമുക്ക് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് വൃശ്ചിക മാസത്തില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ചൊവ്വയുടെ മാറ്റങ്ങള്‍ കഷ്ടനഷ്ടങ്ങളെ തള്ളി നീക്കുന്നു. കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാവാണ്. ധനനേട്ടങ്ങള്‍ തേടി എത്തുന്നു. മേലുദ്യോഗസ്ഥര്‍ക്ക് പല കാര്യങ്ങളിലും നിങ്ങളുടെ സഹായം ആവശ്യമായി വരുന്നു. വീടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാം. വേതന വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. ക്ഷേമത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് യോഗം കാണുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് രാഹുവാണ് അധിപനായി മാറുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ലോണ്‍, ചിട്ടി, നറുക്കെടുപ്പ് എന്നിങ്ങനെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യവും. ജീവിത പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണിയുന്നതിനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ട എല്ലാ കാര്യവും നേടിയെടുക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പഠന കാര്യങ്ങളില്‍ നേട്ടം തേടി എത്തും. സമ്മര്‍ദ്ദത്തെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അര്‍ഹമായ അംഗീകാരം തേടി എത്തും. എങ്കിലും അല്പം കൂടി കാത്തിരുന്നാല്‍ വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ മികച്ച രീതിയില്‍ ആവുന്നു.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നു. പലപ്പോഴും മക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അത് മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. സാമ്പത്തികമായി പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി മാറുന്ന സമയമാണ്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് മാത്രമല്ല പുതിയ തുടക്കങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. മേലധികാരികളുടെ പിന്തുണ പലപ്പോഴും ജോലിയില്‍ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഒരുമിച്ച് അനുഭവിക്കുന്നതിന് സാധിക്കും. വീട് വിട്ട് താമസിക്കുന്നതിനുള്ള യോഗം കാണുന്നു.
തിരുവോണം
ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റം തേടി എത്തുന്ന സമയമാണ്. എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും മറികടക്കുന്നതിന് സാധിക്കുന്നു. പുതിയ കാര്യങ്ങളെ എത്രയും പെട്ടെന്ന് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതിന് യോഗം കാണുന്നു. ചെറുപ്പക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications