Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാളെയാണ് വൃദ്ധിയോഗം; ഉദ്ദിഷ്ട കാര്യസിദ്ധി, ദാമ്പത്യ സുഖം എന്നിവ 5 രാശിക്കാര്‍ക്ക്
നാളെ വൃദ്ധിയോഗവും ബുധാദിത്യ യോഗവും ഒരുമിച്ച് വന്നു ചേരുകയാണ്. ബുധന്‍ മകരത്തില്‍ പ്രവേശിക്കുന്നതുകൊണ്ടും ചന്ദ്രന് അനിഴം നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാലുമാണ് ഈ യോഗങ്ങള്‍ രൂപപ്പെടുന്നത്. ഈ അമൂല്യമായ യോഗങ്ങള്‍ രൂപപ്പെടുന്നതിനാല്‍ തന്നെ 5 രാശിക്കാര്‍ക്ക് നാളെ നിരവധി നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുന്നതാണ്. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
ജോലി, അതുപോലെ, ബിസിനസ്സ് മേഖലയില്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പല കാര്യങ്ങളും തെറ്റുപറ്റാതെ കൃത്യമായി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മുതിര്‍ന്നവരില്‍ നിന്നും സ്നേഹവാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രശംസകള്‍ കേള്‍ക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സംബന്ധമായി പല സ്ഥലത്തേയ്ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് പണം കയ്യില്‍ വന്നെത്തുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഇവര്‍ക്ക് വളരെയധികം സന്തോഷം നല്കുന്ന ഒരു ദിവസമായിരിക്കും നാളെ. പല കാര്യങ്ങളും വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കടം വാങ്ങാതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു ദിവസമായിരിക്കും നാളെ. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി നോക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ കോളുകള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിവസമായിരിക്കും നാളെ.
തുലാം
കുടുംബ ബന്ധങ്ങള്‍ ചേര്‍ത്തു നിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബന്ധുക്കൡ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ശമ്പളം ലഭിക്കുന്നതാണ്. പങ്കാളിയുമായി യാത്ര ചെയ്യാന്‍ പദ്ധതിയിടും. പങ്കാളിയിക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്‍കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാരില്‍ പ്രകടമായ പല മാറ്റങ്ങളും ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ കുറയുന്നതായിരിക്കും. സന്തോഷം വര്‍ദ്ധിക്കുന്നതായിരിക്കും. മക്കളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കള്‍ക്കായി പല കാര്യങ്ങളും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് പേരെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കുറവുള്ള ഒരു ദിവസമായിരിക്കും നാളെ. ഇവര്‍ക്ക് ജോലി വളരെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
