Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Vishu Phalam 2025: വിഷു ഒന്നാം തീയ്യതി മുതല്‍ നെല്ലിട തെറ്റാതെ ഭാഗ്യം ഈ രാശിക്ക്: ഒരു വര്‍ഷത്തെ സമ്പൂര്‍ണഫലം
Vishuphalam 2025: ഈ വര്‍ഷത്തെ വിഷുവിന് പ്രത്യേകതകള്‍ ഏറെയാണ്. ശനി മീനം രാശിയില്‍ പ്രവേശിച്ചതും രണ്ടര വര്‍ഷത്തോളം മീനം ശനി രാശിയില്‍ തന്നെ തുടരുന്നതും എല്ലാം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏപ്രില്‍ 14-നാണ് വിഷു ആഘോഷിക്കപ്പെടുന്നത്. പുതിയ വര്‍ഷത്തിന് സമ്പത്സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. ഈ വിഷുവര്‍ഷത്തില്‍ ചില രാശിക്കാരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള ഫലങ്ങളാണ് തേടി എത്തുന്നത്. കരിയറും, സമ്പത്തും, ജോലിയും, അവസരങ്ങളും, ദാമ്പത്യവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്‍ക്കുന്നുയ
വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന ജ്യോതിഷഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇതിനൊടൊപ്പം ജാതക വശാല്‍ നിങ്ങള്ക്കണ്ടാവുന്ന ഗുണദോഷ ഫലങ്ങളെക്കൂടി പരിഗണിക്കേണ്ടതാണ്. ഗുണദോഷഫലങ്ങള്‍ ഏതൊരാള്‍ക്കും ഏതൊരു സമയത്തും രൂപപ്പെടാം. അതില്‍ ഏറ്റവും ഗുണകരമായി മാറുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ വര്‍ഷത്തെ വിഷു ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് യോഗം കാണുന്നു. പുതിയ ജോലിയും പുതിയ അവസരങ്ങളും നിങ്ങളെ തേടി എത്തും. പല വിധത്തില്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. കുടുബത്തില്‍ സന്തോഷവും സാമാധാനലവും നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യവര്‍ഷമാണ് 2025 മേടം മുതല്‍ 2026 മേടം വരെ എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് ഈ വിഷുവര്‍ഷം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ജോലിയിലും എല്ലാം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു സയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ മികച്ച നേട്ടങ്ങളാണ് തേടി എത്തുന്നത്. കൂടാതെ അഭിവൃദ്ധിയും സമൃദ്ധിയും ഇവര്‍ക്കുണ്ടാവുന്നു. ആത്മീയ കാര്യങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. കൂടാതെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള പരിശ്രമങ്ങളും ജീവിതത്തില്‍ മാറ്റം കൊണ്ടു വരുന്ന സമയമാണ്. മാത്രമല്ല പല വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. ദാമ്പത്യജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തികമായി ഉയരത്തിലെത്തും. പണത്തിന് മുകളില്‍ കിടന്നുറങ്ങുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത്രയധികം അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ വിഷുക്കാലം ഒരിക്കലും മറക്കാനാവാത്ത ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും വ്യക്തിപരമായ നിങ്ങളുടെ വളര്‍ച്ച തന്നെയാണ് ഏറ്റവും വലിയ കാര്യവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. വിദേശത്ത് ബന്ധങ്ങള്‍ ശക്തമാകുന്നതു കൊണ്ട് തന്നെ സമ്പത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങളുണ്ടാവുന്നു. അത് വഴി നേട്ടങ്ങള്‍ ഇരട്ടിയാവും. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും ഉണ്ടാവുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ വിഷുക്കാലം സമ്മാനിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications