Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
വിഷുഫലം 2024: 9 നക്ഷത്രക്കാരിലാണ് വിഷു നല്കുന്ന ഗജകേസരിയോഗം: വിഷുബമ്പര് ഇവര്ക്കെന്ന് ഫലം
വിഷു എന്നത് മലയാളികളുടെ ആഘോഷങ്ങളില് പ്രധാനപ്പെട്ടതാണ്. പുതുവര്ഷപ്പിറവിയായത് കൊണ്ട് തന്നെ ഒരു വര്ഷത്തേക്കുള്ള ഫലമാണ് ജ്യോതിഷപ്രകാരം പറയുന്നതും. സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യനേട്ടങ്ങളും എല്ലാം നിങ്ങള്ക്ക് വിഷു നല്കുന്നു. ഗജകേസരി യോഗം തന്നെ ഫലം നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഗജകേസരി യോഗമുള്ളവരില്േ സമ്പത്തും സല്പ്പേരും ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
എന്നാല് വിഷുഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്ക്കാണ് മികച്ച മാറ്റം ഉണ്ടാവുന്നത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഗജകേസരി യോഗം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില് ഉണ്ടാവുന്ന നേട്ടങ്ങള് നന്മകള് സന്തോഷം എന്നിവ എന്തൊക്കെയെന്ന് നോക്കാം. ഗജകേസരിയോഗം അനുസരിച്ച് നിങ്ങള്ക്കുണ്ടാവുന്ന അനുകൂല മാറ്റങ്ങള് എന്തൊക്കെയെന്നതിനെക്കുറിച്ചും മാറ്റങ്ങളെന്തൊക്കെയെന്നും അറിയാം.

ഗജകേസരി യോഗം എന്ത്?
ചന്ദ്രനും വ്യാഴവും ജാതകത്തില് ബലവാനാണെങ്കില് നിങ്ങള്ക്ക് ഗജകേസരിയോഗം ഉണ്ടാവുന്നു. ജീവിതത്തില് സന്തോഷവും സമാധാനവും ഇവര്ക്ക് ലഭിക്കുന്നു. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഗജകേസരി യോഗം ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല ജീവിതത്തില് വിവിധങ്ങളായ നേട്ടങ്ങള് നല്കുന്നു. ഏതൊക്കെ നക്ഷത്രക്കാര്ക്കാണ് ഗജകേസരി യോഗംഫലം നല്കുന്നതെന്ന് നോക്കാം.
കാര്ത്തിക, ഉത്രാടം, ഉത്രം
27 നക്ഷത്രക്കാരില് കാര്ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങള്ക്ക് വിഷുഫലം അനുസരിച്ച് ഗജകേസരി യോഗം രൂപപ്പെടുന്നു. സാമ്പത്തികമായി ഇവരെ യാതൊരു വിധത്തിലും തോല്പ്പിക്കാന് സാധിക്കുകയില്ല. ജീവിതത്തില് സന്തോഷവും സമാധാനവും എക്കാലവും നിലനില്ക്കുന്നു. ഗജകേസരി യോഗം ജീവിതത്തില് വന്നാല് ഒരു തരത്തിലും നിങ്ങള്ക്ക് ജീവിതത്തില് പ്രതിസന്ധികള് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. സന്തോഷപ്രദമായ ഐശ്വര്യ പൂര്ണമായ ഒരു ജീവിതമായിരിക്കും നിങ്ങള്ക്ക് ഈ വിഷു വര്ഷം നല്കുന്നത്. സാമ്പത്തിക നേട്ടങ്ങളും നിങ്ങള് ആഗ്രഹിക്കുന്നതിനേക്കാള് മുകളിലായിരിക്കും.
ചതയം, ചോതി, തിരുവാതിര
ചതയം ചോതി തിരുവാതിര എന്നീ നക്ഷത്രക്കാര്ക്ക് വിഷുഫലപ്രകാരം ഗജകേസരി യോഗം കാണുന്നുണ്ട്. ഇവര്ക്ക് ഒരു തരത്തിലും ജീവിതത്തില് പരാജയം സംഭവിക്കുന്നില്ല. എന്ന് മാത്രമല്ല ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങളെ തേടി നിരവധി നേട്ടങ്ങള് ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്ക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും എന്നതാണ് സത്യം. ആരോഗ്യപരമായും സാമ്പത്തികപരമായും മികച്ച നേട്ടങ്ങള് നിങ്ങളെ തേടി എത്തും. ലോട്ടറി ഭാഗ്യം വരെ ഇവര്ക്കുണ്ടാവും.
പൂരാടം, ആയില്യം, രേവതി
പൂരാടം, ആയില്യം, രേവതി എന്നീ മൂന്ന് നക്ഷത്രക്കാരിലും വിഷുഫലം അനുസരിച്ച് ഗജകേസരി യോഗം രൂപപ്പെടുന്നുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ലോട്ടറി ഭാഗ്യം വരെ ഇവരെ തേടി എത്തുന്നു. രാഹുവും കേതുവും നിങ്ങളുടെ ജീവിതത്തില് അനുഗ്രഹഭാവത്തില് നില്ക്കുന്ന സമയമാണ്. അത് തന്നെയാണ് ഇവരില് ലോട്ടറി ഭാഗ്യം നല്കുന്നത്. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഗജകേസരി യോഗം. ഇത്രയധികം നേട്ടങ്ങള് ഉണ്ടാവുന്ന ഒരു സമയം ഈ മൂന്ന് നക്ഷത്രക്കാരിലും ഇനി ഈ വര്ഷം ഉണ്ടാവില്ല. അത്രയധികം മാറ്റങ്ങളാണ് ഗജകേസരി യോഗം നല്കുന്നത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
