Latest Updates
-
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മേടത്തില് സൂര്യന് എത്തിയാല്‍ വിഷു ദിനത്തില്‍ ഇവര്‍ക്ക് രാജയോഗം; സാമ്പത്തിക ബുദ്ധിമുട്ട് അകലാന്‍ യോഗം
Chaturgrahi Rajayoga: വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഗ്രഹമാണ് സൂര്യന്. സൂര്യന്റെ സ്വാധീനം 12 രാശികളിലും 12 തരത്തില്‍ ബാധിക്കുന്നതാണ്. നിലവില്‍ സൂര്യന് ശനി നില്ക്കുന്ന മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വളരെ വേഗം രാശിമാറുന്ന ഗ്രഹമായതിനാല്‍ ഏപ്രില്‍ 14-ാം തീയ്യതിയോടെ സൂര്യന് മീനത്തില്‍ നിന്നും മേടത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്.

സൂര്യന് മീനത്തില്‍ ശനിയുടെ കൂടെ നിലനില്‍ക്കുന്നതിനാല്‍ വിഷയോഗവും, പിശാചി യോഗവും മീനത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശനിയില്‍ നിന്നും അകന്ന് മേടത്തില് പ്രവേശിക്കുന്ന അന്നേ ദിവസം മുതല്‍ രാജയോഗവും രൂപപ്പെടുന്നു. ചതുര്‍ഗ്രഹി രാജയോഗത്താല്‍ വിഷു ദിനം മുതല്‍ ഏതെല്ലാം രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ഉണ്ടാവുക എന്ന് നോക്കാം.
മകരം
മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ചുര്ഗ്രഹി രാജയോഗം രൂപപ്പെടുന്നത്. രാജയോഗത്താല്‍ ശനി ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. ഏഴര ശനി ഇവരില്‍ കുറയുന്നതാണ്. ബിസിനസ്സില്‍ വലിയ രീതിയില്‍ ലാഭം നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. എല്ലാ മേഖലയിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്തും ഇതേ വിജയങ്ങള്‍ കുടരാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ യോഗം ഉണ്ടായിരക്കുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. നിരവധി വരുമാനമാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ശമ്പള വര്‍ദ്ധനവ് ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി മുന്നത്തേക്കാള്‍ വളരെയധികം മെച്ചപ്പെടുന്നതാണ്. എല്ലാ ജോലികളും വളരെ ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കുന്നതാണ്. പുതിയ നൂതന ആശ്യങ്ങള്‍ ബിസിനസ്സില്‍ കൊണ്ടുവരുന്നതാണ്. ഇത് വിജയം കൈവരിക്കാന്‍ സഹായിക്കുന്നതാണ്.
കുംഭം
കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ സ്രോതസ്സുകള്‍ വഴി പണം ധാരാളം സമ്പാദിക്കാന്‍ കഴിയുന്നതാണ്. സമ്പത്ത് വളരെയധികം ഇവരില്‍ വന്നെത്തുന്നതാണ്. മറ്റുള്ളവരുടെ പൂര്‍ണ്ണ പിന്തുണയോടെ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. പണം, സ്വത്ത്, തൊഴില്‍, ബിസിനസ്സ് എന്നിവയെക്കുറിച്ച് ധാരാളം ചിന്തിക്കാന്‍ സാധിക്കുന്നതാണ്. ഇവയെല്ലാം നേടിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും മുന്നില്‍ തെളിയുന്നതാണ്. ജീവിത ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഏഴരശനിയില്‍ നിന്നും ആശ്വാസം ലഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിയുടെ നാലാം ഭാവത്തിലാണ് ചതുര്‍ഗ്രഹി രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗത്താല്‍ വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ശനിയുടെ ദൃഷ്ടിയില് നിന്നും അകന്ന് നില്ക്കാന് ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പെട്ടെന്ന് ഇഷ്ടപ്പെട്ട ദേശങ്ങളിലേയ്ക്ക് യാത്ര പോകാന്‍ സാധിക്കുന്നതാണ്. രാഹുവിന്റെ ദൃഷ്ടിയില് നിന്നും അകന്ന് നില്‍ക്കുന്നതാണ്. ആത്മീയത വര്‍ദ്ധിക്കുന്നതാണ്. മതപരമായ യാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്. ഭാഗ്യം അനവധി നിങ്ങളിലേയ്ക്ക് വന്നെത്തുന്നതാണ്. ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതാണ്. കഴിവ് വര്‍ദ്ധിക്കുന്നതാണ്. വിവാഹം നടക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. പ്രണയ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications