Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വിഷു ദിനത്തില്‍ സൂര്യശോഭയില് ജ്വലിച്ച് 5 നക്ഷത്രക്കാര്‍; ജീവിതം അര്‍ത്ഥവത്താകും, ഒപ്പം ധനനേട്ടവും
Vishu Day April 14, 2025: വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. വിദ്യയിലും, ബിസിനസ്സിലും, തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഓരോ നക്ഷത്രക്കാര്‍ക്കും സാധിക്കുന്നതാണ്. നിലവില്‍ സൂര്യന് മീനം രാശിയില്‍ നിന്നും എപ്രില്‍ 14ന് വിഷു ദിനത്തില്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്.

സൂര്യന്റെ ഈ രാശിമാറ്റം 5 നക്ഷത്രക്കാരുടെ ജീവിതത്തില്‍ വഴിത്തിരിവാകും. നേട്ടങ്ങള്‍ നല്‍കും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ തേടി എത്തുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഉയര്‍നന്ന സ്ഥാനവും, ശമ്പളവും ലഭിക്കുന്ന ജോലി ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും സൂര്യന്റെ രാശിമാറ്റത്തോടെ ഈ നക്ഷത്രക്കാരിലേയ്ക്ക് തേടി എത്തുന്നു. ഓരോ സൗഭാഗ്യങ്ങള്‍ ഈ നക്ഷത്രക്കാരിലേയ്ക്ക് അടുക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. വിദേശവാസ യോഗം രൂപപ്പെടും. ആഗ്രഹിച്ച രീതിയില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ സാധിക്കും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ യോഗം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. മനസ്സിനിണങ്ങിയ ഇണയെ കണ്ടെത്താന്‍ സാധിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. മക്കള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം നല്കാന് സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. പുതിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
തിരുവാതിര
സാമ്പത്തിക ബാധ്യതകള്‍ അകറ്റാനുള്ള മാര്‍ഗ്ഗം മുന്നില്‍ തെളിയും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ലഭിക്കാന്‍ യോഗം. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. ഉയര്‍ന്ന ശമ്പളം ലഭിക്കും. സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കും. ജീവിതത്തില്‍ നേടാന്‍ കൊതിച്ചവയെല്ലാം നേടിയെടുക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ലഭിക്കും. ലോണ്‍ തീര്‍ക്കാന്‍ യോഗം ലഭിക്കും. സ്വത്ത് ഭാഗം വെയ്ക്കും. സ്ഥലകച്ചവടക്കാര്ക്ക് ലാഭം പ്രതീക്ഷിക്കാം. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും.
അശ്വതി
ജീവിതത്തില്‍ പുരോഗതി ഉറപ്പാക്കാന്‍ സാധിക്കും. വെച്ചടി വെച്ചടി കയറ്റം അനുഭവിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. വിദ്യയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കലാ-കായിക രംഗത്ത് ശോഭിക്കും. കഴിവിനനുസരിച്ച് ജോലിയില്‍ അംഗീകാരങ്ങള്‍ ഇവരെ തേടി എത്തുംം. പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. നേട്ടങ്ങള്‍ ഇവരെ തേടി എത്തും. പലരും അഭിപ്രായങ്ങള്‍ ചോദിച്ച് സമീപിക്കും. അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങഅങള്. ബിസിനസ്സില്‍ നേട്ടങ്ങള്‍. പുതിയ ബിസിനസ്സ് ആരംഭിക്കാനും സാധിക്കും.
ഭരണി
ചെയ്ത നല്ല കര്‍മ്മങ്ങള്‍ക്കെല്ലാം ഉചിതമായ ഫലം ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബന്ധുക്കളിൽ നിന്നും സഹായങ്ങള്‍ ലഭിക്കും. സ്വയം തൊഴില്‍ കണ്ടെത്താന്‍ സാധിക്കും. ജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകും. ആഗ്രഹ സഫലീകരണം ഉണ്ടായിരിക്കുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. വിദേശ വിദ്യാഭ്യാസ യോഗം. മാതാപിതാക്കള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യും. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. പല പ്രമുഖ വ്യക്തികളെയും പരിചയപ്പെടാന്‍ സാധിക്കും. ആഗ്രഹിച്ച മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാനും ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications