Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Vishuphalam: 2025-ലെ വിഷുവോടെ കഷ്ടകാലം തീര്‍ന്നു: രാജയോഗവും രാജകീയ ജീവിതവും ഈ നാളുകാര്‍ക്ക്
ഈ വര്‍ഷത്തെ വിഷുവിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. നിരവധി ജ്യോതിഷപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് ഈ വിഷു കാരണമാകുന്നു. സൂര്യന് മേടം രാശിയിലേക്ക് എത്തുമ്പോള്‍ അത് ചില നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഉയര്‍ച്ചയും രാജകീയ ജീവിതവും കൊണ്ട് വരുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ ഓരോ ചെറിയ മാറ്റവും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് വിഷുമുതല്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. രാജകീയമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിന് പലപ്പോഴും ഈ വിഷു കാരണമാകുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് വിഷുവിന് രാജയോഗം അനുഭവിക്കുന്നവര്‍ എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ വിഷു വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. തൊഴില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. അത് മാത്രമല്ല വ്യാപാരത്തില്‍ നേട്ടവും അപ്രതീക്ഷിത സാമ്പത്തിക ഉയര്‍ച്ചയും നിങ്ങളില്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ തരത്തിലുള്ള ഉയര്‍ച്ചയും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മികച്ച സമയമാണ് വിഷുവിന് ശേഷം സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും ഉയര്‍ച്ചയുണ്ടാവുന്നു. നേട്ടങ്ങളുടെ നിരവധി മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയം കൂടിയാണ് വിഷുവിന് ശേഷം. ഇത് ആരോഗ്യപരമായും മാനസികപരമായും മാറ്റങ്ങളിലേക്ക് തുടക്കം കുറിയ്ക്കുന്നതിന് സഹായിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ തേടി അലയുന്നവര്‍ക്ക് അതിനുള്ള പരിഹാരം ഈ സമയം ലഭിക്കുന്നു. ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. രാജയോഗ സമാനമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടവും സന്തോഷവും സമാധാനവും സാമ്പത്തിക ലാഭവും വരിവരിയായി ഇവരെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും വിഷു വളരെയധികം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് എന്നന്നേക്കുമായി കരകയറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രാജയോഗസമാനമായ പല ഭാഗ്യവും ഇവരെ കാത്തിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളെ ഈ നക്ഷത്രക്കാര്‍ക്ക് വിഷുക്കാലം കരുതി വെച്ചിരിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ സമയം വിഷുവോടെ തെളിഞ്ഞു എന്ന് പറയാം. പല വിധത്തിലുള്ള പ്രതിസന്ധികളെ നിങ്ങള്‍ക്ക് ഇത് വഴി ഇല്ലാതാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യപ്രതിസന്ധികള്‍ ഒന്നൊഴിയാതെ ഇല്ലാതാവും. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവുന്നു. രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ധനസമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വിഷുവോടെ അവരുടെ ജീവിതം മികച്ചതാവുന്നു. വിഷുവിന് ശേഷമുള്ള ഒരു വര്‍ഷക്കാലം ഇവരുടെ ജീവിതം മാറി മറിയുന്നു. സന്തോഷത്തോടെ എല്ലാ തരത്തിലും ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കും. ആഗ്രഹങ്ങള്‍ ഓരോന്നോരോന്നായി പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ആഹ്ലാദം ഇരട്ടിയാക്കും. മാറ്റങ്ങള്‍ നിങ്ങളെ പൊതുവേ അത്ഭുതപ്പെടുത്തുന്ന ഒരു അവസ്ഥയുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
