Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
Vishu 2025: വിഷുപ്പുലരി ഈ നാളുകാര്‍ക്ക് അതിവിശേഷം, നിങ്ങളുടെ നക്ഷത്രം ഏത്?
പുതിയൊരു വിഷുക്കാലത്തിനാണ് തുടക്കമാവുന്നത്. വിഷുക്കണി കണ്ട് ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമാധാനവും സമൃദ്ധിയും എല്ലാം നിറയുന്നു. വിഷുക്കണി ഒരുക്കുമ്പോള്‍ പക്ഷേ ചില നക്ഷത്രക്കാര്‍ ഐശ്വര്യത്തിന്റെ മാറ്റൊലിയിലേക്ക് എത്തുന്നു. വിഷുദിനത്തില്‍ കണി കാണുന്നത് വഴി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്ന ചില നക്ഷത്രക്കാരുണ്ട്. എന്നാല്‍ വിഷു ദിനത്തില്‍ ചില നക്ഷത്രക്കാര്‍ ഈ വസ്തുക്കളാണ് കണി കാണുന്നതെങ്കില്‍ അവരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാവുന്നു.
ഏപ്രില്‍ 14- ഓരോ മലയാളിയും കണി കണ്ടുണരുന്നത് അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കത്തിനാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ വിഷുക്കണിക്കൊപ്പം ചേരേണ്ട ചില വസ്തുക്കളുണ്ട്. അവ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. വിഷുക്കണി ഒരുക്കുമ്പോള്‍ ഏതൊക്കെ നക്ഷത്രക്കാര്‍ എന്തൊക്കെ കണി കാണണം എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്ന ചില കാര്യങ്ങളുണ്ട്. ഇവര്‍ കണി കാണുമ്പോള്‍ ഒരു തുളസിയില കൂടി കണിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാത്രമല്ല ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ് തൂവുകയും ചെയ്യുന്നു. പകല്‍ സമയം തുളസിയില പറിച്ച് കണി വെക്കുന്നതിന് വേണ്ടി വെക്കേണ്ടതാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ വീട്ടില്‍ കണി വെക്കുമ്പോള്‍ നിര്‍ബന്ധമായും മഞ്ഞപ്പട്ട് വെക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നു. ഭഗവാന്റെ അനുഗ്രഹത്തിലൂടെ ജീവിതം സമ്പത്സമൃദ്ധിയിലേക്ക് ഉയരുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷത്തിലാറാടുന്ന ഒരു ഫലമാണ് ഈ വിഷുക്കണിയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ വിഷുവര്‍ഷം. .എന്നാല്‍ ഇവര്‍ കണി കാണുമ്പോള്‍ നിര്‍ബന്ധമായും ബാലഗോപാലന്റെ ചിത്രം വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്നു. സര്വ്വസൗഭാഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഇത് സഹായിക്കുന്നു. ഈ വിഷുക്കണിയിലൂടെ ജീവിതത്തിലെ ഏറ്റവും വിശേഷമായ ഒരു വര്‍ഷമായി തീരും എന്നതില്‍ സംശയം വേണ്ട. അത്രയധികം സര്‍വ്വസൗഭാഗ്യങ്ങള്‍ ഭഗവാന് നിങ്ങള്‍ക്ക് നല്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ കണി ഒരുക്കുമ്പോള്‍ അതില്‍ നിര്‍ബന്ധമായും തുളസിയില ചേര്‍ക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് മുല്ലപ്പൂ മാലയും കണിയില്‍ ഒരുക്കണം. ഇതെല്ലാം നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തിലേക്കാണാ വാതില്‍ തുറക്കുന്നത്. സന്തോഷത്തിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ നിറയുന്ന1ു. കൂടാതെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു വിഷുക്കാലത്തിനായി ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ വിഷുക്കണി ഒരുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുക.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കണിയൊരുക്കുന്ന സമയം തുളസിയിലയും രാധാസമേതനായ ഭഗവാന്റെ ചിത്രവും വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയ്ക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഏറ്റവും ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ഈ വിഷുക്കണി കാരണമാകുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അകലുകയും ജീവിതം മാറ്റി മറിയ്ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ വിഷുക്കണി ഒരുക്കുമ്പോള്‍ ഇവര്‍ ഒരു തുളസിമാല ഭഗവാന് ചാര്‍ത്തിയിരിക്കണം. അത് മാത്രമല്ല ഇവരുടെ ജീവിതം സന്തോഷത്തിന്റേതായ മാറ്റങ്ങളിലേക്കും മിഴി തുറക്കുന്നു. ജീവിതത്തിലെ സന്തോഷത്തിന് തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ് ഈ മേടമാസക്കാലം. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു ഈ വിഷുക്കണി. ഈ വര്‍ഷത്തെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വിഷുക്കാലം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications