2026വരെ എല്ലാ ഭാഗ്യ ബംബറും അടിക്കാന്‍ ഈ നക്ഷത്രക്കാര്‍ ഈ നമ്പറുകള്‍ തിരഞ്ഞെടുക്കണം

Vishu 2025: വേദ ജ്യോതിഷ പ്രകാരം, ഭാഗ്യം തലയ്ക്കുമുകളില്‍ പ്രതിഫലിക്കണമെങ്കില്‍ ചില പ്രത്യേക ഗ്രഹങ്ങളുടെ സ്ഥാനം ഓരോ വ്യക്തിയുടെയും ജാതകത്തില്‍ കൃത്യമായിരിക്കണം. അത്തരത്തില്‍ ഒരു ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ നല്‍കുന്ന ഗ്രഹമാണ് സൂര്യനും അതുപോലെ, ശുക്രനും. ഏപ്രില്‍ 14-ാം തീയ്യതി സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. സൂര്യന്‍ മേടത്തില്‍ പ്രവേശിക്കുന്നത് സൗഭാഗ്യങ്ങളോടൊപ്പം ഭാഗ്യവും ചില നക്ഷത്രക്കാരില്‍ എത്തുന്നു.

Vishu 2025 Astrological Number Selection for Nakshatras with Luck to Win Bumper
Photo Credit: AI

ഈ നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ നിരന്തരം വന്നെത്തുന്നതാണ്. ഭാ​ഗ്യവും ഇവരുടെ കൂടെ എത്തുന്നതാണ്. തൊടുന്നതെല്ലാം തന്നെ ഇവര്‍ക്ക് തങ്ങളിലേയ്ക്കുള്ള സൗഭാഗ്യമാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ സൗഭാഗ്യങ്ങളും, നേട്ടങ്ങളും 2026വരെ നിരന്തരം ലഭിക്കാന്‍ യോഗം ലഭിക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്നും, ഏതെല്ലാം നമ്പറുകളാണ് ഭാഗ്യം കൊണ്ടുവരുന്നത് എന്നും നോക്കാം. ഭാ​ഗ്യ ബംബറുകൾ എടുക്കുമ്പോൾ ഏത് നമ്പർ എടുക്കണം എന്നും നോക്കാം.

പൂരാടം

ഭാഗ്യങ്ങളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ യോഗം രൂപപ്പെടുന്ന നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. വ്യാഴം ബുധന്‍ എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം ഈ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. കൂടാതെ, ഏപ്രില്‍ 14ന് വിഷു ദിനത്തോടെ സൂര്യന്‍ മേടത്തില്‍ പ്രവേശിക്കുകയാണ്. സൂര്യന്റെ ഈ മാറ്റവും പൂരാടം നക്ഷത്രക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പ്രത്യേകിച്ച്, ഈ നക്ഷത്രക്കാരുടെ ജന്മദിനം, അല്ലെങ്കില്‍ ഇവര്‍ക്ക് പ്രിയപ്പെട്ടത് എന്ന് തോന്നുന്ന നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കുന്നത് ധനനേട്ടത്തിലേയ്ക്ക് എത്തിക്കുന്നതാണ്. മുന്നോട്ടുള്ള ജീവിതത്തിന് ഇവ സൗഭാഗ്യമായി മാറുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഈ രനക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.

ഉത്രട്ടാതി

എന്തും നേടിയെടുക്കണം എന്ന് സ്ഥിരോത്സാഹത്തോടെ ആഗ്രഹിക്കുന്നവരാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. അതിനാല്‍ സാമ്പത്തിക നേട്ടങ്ങളും ഈ നക്ഷത്രക്കാരില്‍ വിഷു ദിനത്തോടെ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. ധനപരമായി നല്ലരീതിയില്‍ നിലനില്‍ക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. നെപ്റ്റിയൂണ്‍ ഗ്രഹത്തിന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന നക്ഷത്രം കൂടിയാണ് ഉത്രട്ടാതി. അതിനാല്‍ നേട്ടങ്ങള്‍ അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദിവസേന നിങ്ങളുടെ ജീവിതത്തില്‍ കാണുന്ന ഏതെങ്കിലും സംഖ്യയില്‍ നിങ്ങളുടെ ഭാഗ്യം ഒളിഞ്ഞ് കിടക്കുന്നതാണ്. ഈ സംഖ്യവരുന്നതോ, അല്ലെങ്കില്‍ സ്വപ്‌നത്തില്‍ കാണുന്നതോ ആയ സംഖ്യകള്‍ക്കനുസരിച്ച് ഭാഗ്യം പരീക്ഷിക്കുന്നത് നല്ലതാണ്. ഈ സംഖ്യകള്‍ നോക്കി ഭാഗ്യം പരീക്ഷിച്ചാല്‍ ധനലാഭം ഇവരില്‍ വന്നെത്താനുള്ള യോഗവും ഉണ്ടാകുന്നതാണ്.

പൂരം

പൂരം നക്ഷത്രക്കാര്‍ക്കും സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകന്ന്, നേട്ടങ്ങളഇലേയ്ക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ പൂരം നക്ഷത്രക്കാരുടെ മുന്‍പില്‍ തെളിയുന്നതാണ്. ഇവര്‍ക്ക് വിഷു ദിനത്തോടെ ഭാഗ്യ ബംബറുകള്‍ അടിക്കാനുള്ള യോഗവും രൂപപ്പെടുന്നതാണ്. പ്രത്യേകിച്ച്, നല്ലൊരു തുക സമ്മാനമായി ലഭിക്കുന്ന മത്സരങ്ങള്‍, കൂപ്പണുകള്‍, ലോട്ടറി എന്നിവയില്‍ പങ്കെടുക്കാനും എടുക്കാനും മടിക്കരുത്. മനസ്സില്‍ നിരന്തരം തോന്നുന്ന സംഖ്യകള്‍ തിരഞ്ഞെടുക്കുന്നത് ഭാഗ്യം നിങ്ങൡലേയ്ക്ക് എത്തിക്കുന്നതാണ്. നേട്ടങ്ങളുടെ നെറുകയില്‍ എത്തി നില്‍ക്കാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.

അത്തം

അത്തം നക്ഷത്രക്കാര്‍ക്കും ഭാഗ്യം നിരന്തരം ജീവിതത്തില്‍ വന്നു ചേരുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ കുറച്ചധികം ചിന്തിക്കുന്നത് നല്ലതാണ്. മുന്‍പ് ഭാഗ്യം തേടിയെട്ടിയ നമ്പറുകള്‍ പരിശോധിച്ച് അതിനനുസരിച്ച് നമ്പര്‍ തിരഞ്ഞെടുക്കുക. ഇവ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion