Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
സൂര്യന് നല്‍കും വിപരീത രാജയോഗം: 12 നാളുകാരില്‍ ഭാഗ്യം തെളിയും
രാജയോഗം എപ്പോഴും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. പ്രത്യേകിച്ച് സൂര്യന്റെ രാശിമാറ്റം നിമിത്തം രാജയോഗം വരുമ്പോള്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രാജയോഗം പോലും സൃഷ്ടിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും നമ്മുടെ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ദേവഗുരുവായ വ്യാഴമാണ് വിപരീത രാജയം സൃഷ്ടിക്കുന്നത്. മെയ് 14-ന സൂര്യന് ഇടവം രാശിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെ വ്യാഴവും സ്ഥിതി ചെയ്യുന്നു. ഈ സമയമാണ് വിപരീത രാജയോഗം രൂപപ്പെടുന്നത്.
വരുന്ന കുറച്ച് ദിവസത്തിനുള്ളില്‍ അതുകൊണ്ട് തന്നെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാരുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ അനുകൂല മാറ്റങ്ങളിലേക്ക് എത്തുന്നത് , വിപരീത രാജയോഗം ഏതൊക്കെ തരത്തില്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാവുന്നു. ആരൊക്കെയെന്ന് നോക്കാം.

Most read:
മീനക്കൂറ് (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. എങ്കിലും ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഈ പ്രശ്നങ്ങള്‍ ഒരു വെല്ലുവിളിയായി മാറുകയില്ല. ജീവിതം തന്നെ മാറിക്കൊണ്ടിരിക്കുന്ന അനുകൂല സാഹചര്യങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. ഏത് ജോലിയാണ് ചെയ്യുന്നത് എങ്കിലും അതിനെല്ലാം അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം1/4,പൂയം,ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പതിനൊന്നാം ഭാവത്തില്‍ വ്യാഴം അസ്തമിക്കുന്നു. ശനിയുടെ സ്വാധീനവും ഇവരുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ നല്കുന്നു. ആഗ്രഹിക്കുന്ന എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. വിപരീത രാജയോഗത്തിന്റെ എല്ലാ ഗുണങ്ങളും ഇവര്‍ അനുഭവിക്കുന്നു. വ്യാഴത്തിന്റെ ശുഭഫലങ്ങളെയെല്ലാം തന്നെ ഇവര്‍ കരസ്ഥമാക്കുന്നു.
തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വിപരീത രാജയോഗം അനുകൂലമായ നിരവധി ഫലങ്ങള്‍ നല്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും വരുന്നു. മാത്രമല്ല പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ചിങ്ങക്കൂറ് ( മകം, പൂരം , ഉത്രം 1/ 4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിപരീത രാജയോഗം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇവരുടെ ജീവിതം സന്തോഷം നല്കുന്ന നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് തരത്തിലും ജീവിതം മാറി മറിയുന്ന അവസ്ഥയായതിനാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന പോസിറ്റീവ് നേട്ടങ്ങളില്‍ അത്ഭുതം കൂറും. ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതിന്റെ ചുവട് പിടിച്ച് അടുത്ത ബിസിനസ് ചെയ്യുന്നതിലേക്ക് നിങ്ങളെത്തുന്നു. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
