Latest Updates
-
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ശുക്രന് തെളിഞ്ഞു; തൃക്കേട്ട നക്ഷത്രത്തിലേയ്ക്കുള്ള ശുക്രന്റെ ഈ മാറ്റം സമ്പന്നരാക്കുന്നത് ഇവരെ
വേദ ജ്യോതിഷ പ്രകാരം, ശുക്രന് തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് സ്ഥാനം മാറിയിരിക്കുകയാണ്. നവംബര്‍ 7വരെ തൃക്കേട്ട നക്ഷത്രത്തില്‍ ശുക്രന് തുടരുകയും ചെയ്യും. ഈ അവസരത്തില്‍ ചില രാശിക്കാര്‍ക്ക് പണം സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നു. കൂടാതെ, ജോലിയില്‍ ഉയര്‍ച്ച, കുടുംബത്തില്‍ സമാധാനം എന്നിവയും അനുഭവിക്കാന്‍ യോഗം തെളിയുന്നു. ഈ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ചിങ്ങം
കുടുംബക്കാരുമായി നല്ല ആത്മബന്ധം നിലനിര്‍ത്താന്‍ സാധിക്കും. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട് പോകാന്‍ സാധിക്കും. അതിനാല്‍ തന്നെ, പുതിയ പ്രോജക്ടുകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. നിങ്ങളെ ജനമധ്യത്തില്‍ വെച്ച് പ്രശംസിക്കും. നിങ്ങള്‍ നല്ല വ്യക്തിയെന്ന് സമൂഹം പറയും. നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ഇത് പുതി. ജോലി സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും. ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കും. നിലവിലെ ജോലിയില്‍ നിന്നും പുതിയ പാഠനങ്ങള്‍ പഠിക്കും. ഇത് സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ പ്രചോദനമാകും. അതിലൂടെ സമ്പാദിക്കാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് മുന്പില് തുറക്കപ്പെടുന്നതാണ്.
കന്നി
കന്നി മാസത്തിലുള്ളവര്ക്ക് ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പാരമ്പര്യമായി തുടങ്ങിയ ബിസിനസ്സ് നിങ്ങള്‍ക്ക് നിങ്ങളുടെതേയ രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. പുതിയ കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഇത് ബിസിനസ്സിനെ വികസിപ്പിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്പില് തുറക്കും. ഇതിലൂടെ നല്ല നേട്ടങ്ങള്‍ നിങ്ങള്‍ സ്വന്തമാക്കും. പണം സമ്പാദിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം. സ്ഥാലം വാങ്ങാന്‍ യോഗം. വീട് പുതുക്കി പണിയാനും ഈ രാശിക്കാരില്‍ യോഗം കാണുന്നുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ പലവിധത്തിലുള്ള സ്ഥാനക്കയറ്റവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ശമ്പളത്തില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗവും കാണുന്നുണ്ട്.
തുലാം
ശുക്രന്റെ നക്ഷത്രമാറ്റം തുലാം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. വിദ്യയില്‍ മുന്നില്‍ നില്ക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല അനുഭവങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ട്. പാതി വഴിയില്‍ മുടങ്ങിയ വീടുപണി വീണ്ടും ആരംഭിക്കും. തൊഴിലിടത്ത് നിന്നും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. പുതി. ജോലിയില്‍ പ്രവേശിക്കാന്‍ യോഗം. സാമ്പത്തിക ബാധ്യതകള്‍ തീരുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
