Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
എല്ലാ ദോഷങ്ങളും ഒരൊറ്റയടിക്ക് പിടിച്ച് നിര്‍ത്തും; ഏപ്രില്‍ 26 വരെ 4 രാശിക്കാരില്‍ ശുക്രന് തെളിയുന്നു
Venus transit to Pururuttathi Nakshatra in April 2025: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രന്. സൗന്ദര്യത്തിന്റെയും ധനത്തിന്റെ, സുഖജീവിതത്തിന്റെയുമെല്ലാം ഗ്രഹം എന്നാണ് ശുക്രന് അറിയപ്പെടുന്നത്. ഒരു രാശിയില്‍ ശുക്രന്റെ സ്ഥാനം ശുഭസ്ഥാനത്താണെങ്കില്‍, ആ രാശിക്കാര്‍ക്ക് ധനപരമായ സുഖങ്ങള്‍ അനുഭവിക്കാന്‍ യോഗം ഉണ്ടാകുന്നതാണ്.

നിലവില്‍ ശുക്രന്, അതിന്റെ ശത്രുഗ്രഹമായ വ്യാഴത്തിന്റെ നക്ഷത്രത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. പൂരുരുട്ടാതി നക്ഷത്രത്തില്‍ ഏപ്രില്‍ മാസം 26 വരെ ശുക്രന് നിലനില്‍ക്കുന്നതാണ്. അതിനാല്‍ തന്നെ, ചില രാശിക്കാരില്‍ ഇതിന്റെ ഗുണങ്ങളും പ്രകടമാകുന്നു. സൗഭാഗ്യങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ ഈ നക്ഷത്രമാറ്റത്താല് സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഏതൊരു ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നല്ലരീതിയില്‍ പരിശ്രമിച്ചാല്‍ ശരിയായ ഫലം ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. മാനസിക വിഷമങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങളും സന്തോഷവും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കും. നേട്ടങ്ങള്‍ ജീവിതത്തിലേയ്ക്ക് പടികടന്നെത്തും. തൊഴിലിനെ സഹായിക്കുന്ന നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. മക്കള്‍ക്കു വേണ്ടി അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. പല പ്രയത്നങ്ങള്‍ക്കും ശരിയായ വിധത്തില്‍ ഫലം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ചിരുന്ന അവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രണയബന്ധങ്ങളില്‍ വിജയം കൈവരിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. നേട്ടങ്ങള്‍ ജീവിതത്തിലേയ്ക്ക് വന്നെത്തും. ബന്ധുക്കളുമായി നിലനിന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ശുഭകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതാണ്. കഠിനധ്വാനത്തിന് കൃത്യമായ ഫലം ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ലാഭം ഉണ്ടാകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കള്‍ വഴി ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഭൂമി ഇടപാടുകളില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക്, നല്ലൊരു ജോലി കണ്ടെത്താനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വത്ത്, വീട് എന്നിവ വാങ്ങാനും, വാഹനം വാങ്ങാനും ഈ രാശിക്കാരില്‍ യോഗം തെളിഞ്ഞിരിക്കുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ പല കാര്യങ്ങളും വിജയകരമായി നടപ്പിലാക്കുന്നതാണ്. ബിസിനസ്സ് ലാഭത്തില്‍ നടത്താന്‍ സാധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറുയും. പുതിയ ജോലിയില്‍ പ്രവേശിക്കാനും യോഗം ഉണ്ടായിരിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ഉചിതമായ അവസരങ്ങള്‍ തേടി എത്താനും യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications