Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്കിനി ശുക്രദശ; നാല് നക്ഷത്രക്കാര്‍ ധന യോഗത്താല്‍ സമ്പന്നതയിലേയ്ക്ക്
Venus transit to Medam Rashi: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന നക്ഷത്രമാണ് ശുക്രന്. പ്രണയ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും ദേവനാണ് ശുക്രന്. ജാതകത്തില്‍ ശുക്രന് തെളിഞ്ഞാല്‍, മനോഹരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, കുടുംബത്തില്‍ സന്തോഷം നിറയുന്നതാണ്. കൂടാതെ, ശുക്രന് സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഗ്രഹം കൂടിയാണ്. ഇവ കൂടാതെ, ഒരു ജാതകത്തില്‍ ശുക്രന് തെളിഞ്ഞാല്‍ സമ്പത്ത്, ആഢംബര ജീവിതം, ഭൗതിക സുഖങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനുള്ള യോഗവും രൂപപ്പെടുന്നതാണ്.

മെയ് മാസത്തില്‍ ശുക്രന് ഉച്ച രാശിയായ മേടത്തില് പ്രവേശിക്കാന്‍ പോവുകയാണ്. വിഷു കഴിഞ്ഞതിനുശേഷം ശുക്രന് മേടത്തില് പ്രവേശിക്കുമ്പോള്‍ ചില നക്ഷത്രക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കും. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മകയിരം
ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതിനേക്കാളധികം ധനം വന്നു ചേരുന്നതാണ്. ആവശ്യത്തിന് പണം ചിലവഴിക്കാന്‍ സാധിക്കും. ബുദ്ധിമുട്ടില്ലാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. പ്രായം ഇല്ലാതെ, സുഖകരമായ ജീവിതം നയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. മാനസികോല്ലാസങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങളുടെ നെറുകയില്‍ വന്നെത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. എല്ലാം കയ്യില്‍ ഒതുക്കാനും സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മുന്‍പ് അനുഭവിച്ച അനവധി ദോഷങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് അറുതി വരുന്നതാണ്. പണം സമ്പാദിക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പങ്കാളിത്ത ബിസിനസ്സിലും ലാഭം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. കുബേര അനുഗ്രഹത്താല്‍ ധനപരമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതിരിക്കുന്നതാണ്.
മകം
മകം നക്ഷത്രക്കാര്‍ക്കും കുബേര അനുഗ്രഹത്തതാലും ശുക്രദശയാലും നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങളുടെ ചാകരയായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. വിഷമങ്ങള്‍ ഇവരില്‍ നിന്നും അഖലുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രായസ ഘട്ടങ്ങള്‍ അകറ്റി സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മുടങ്ങിക്കിടന്ന വീടുപണി വീണ്ടും ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. പുതിയ സ്ഥാലം വാങ്ങാനും, വീട് വാങ്ങാനും വാഹനം വാങ്ങാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ഉത്രം
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം രൂപപ്പെടുന്നതാണ്. വിദ്യയില്‍ ശോഭിക്കുന്നതാണ്. വിദേശത്ത് പോകാന്‍ അവസരം ലഭിക്കുന്നതാണ്. വിവാഹ യോഗം രൂപപ്പെടുന്നതാണ്. സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
