Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒരു വര്‍ഷത്തിന് ശേഷം ശുക്രനെത്തും ചിങ്ങത്തില്: 3 രാശിക്കാര്‍ക്ക് കൈയ്യും മനസ്സും നിറയും നേട്ടങ്ങള്‍
ഓരോ ഗ്രഹമാറ്റവും ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് സ്വാധീനിക്കുന്നത്. ചിലരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മറ്റ് ചിലരില്‍ അത് ദോഷഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള മാറ്റം ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന ചില രാശിക്കാരുണ്ട്. ജൂലൈ 26-നാണ് ശുക്രന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതാകട്ടെ ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന ചില രാശിക്കാരുണ്ട്. അവരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നതാണ് ആദ്യം അറിയേണ്ടത്.
സാമ്പത്തിക മാറ്റങ്ങളും ദാമ്പത്യ സന്തോഷവും അനുകൂലമായ പല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ മാത്രമല്ല ബിസിനസ് കാര്യങ്ങളിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. കൂടുതല്‍ അറിയുന്നതിനും ആരൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്നും നമുക്ക് നോക്കാം.

ധനു രാശി
ധനു രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ശുക്രന് പ്രദാനം ചെയ്യുന്നത്. പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ഭാഗ്യം മാറി മറിയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അങ്കലാപ്പുകളോ പ്രശ്നങ്ങളോ ഉണ്ടാവുന്നില്ല. സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. നിസ്സാരമെന്ന് കരുതുന്ന കാര്യത്തില്‍ പോലും വളരെയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും, സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണപരമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു, സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുമെങ്കിലും ശുക്രന്റെ അനുഗ്രഹത്തില്‍ അതെല്ലാം നിങ്ങള്‍ക്ക് തന്നെ ഗുണകരമായി സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും യോഗം കാണുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഗുണാനുഭവങ്ങളും ഈ സമയം ഫലത്തില്‍ വരുന്നു. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ മതിമറക്കും. അത്രയധികം ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കുന്നത്. ആരോഗ്യത്തെ പോലും നിങ്ങള്‍ക്ക് അത്രയധികം വിശ്വസിക്കാം. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ തേടി എത്തുന്നില്ല.

കുംഭം രാശി
കുംഭം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും, ശുഭകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായി സംഭവിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഏറ്റവും മികച്ചതിനെ സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നവരില്‍ ഏറ്റവും നല്ല സമയമാണ്. അത് മാത്രമല്ല വെച്ചടി വെച്ചടി ഉയരത്തിലെത്തുന്നതിനുള്ള യോഗം കാണുന്നു. ധനധാന്യ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോവുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും.



Click it and Unblock the Notifications
