Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ശുക്രന് കാര്‍ത്തികയില്‍: സമ്പത്തും സമാധാനവും നശിപ്പിക്കും ശുക്രന്, ജീവിതത്തില്‍ നെല്ലിപ്പലക താണ്ടും
ശുക്രന്റെ മാറ്റങ്ങളെല്ലാം തന്നെ എപ്പോഴും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. എന്നാല്‍ ജൂണ്‍ 26- വ്യാഴാഴ്ചയില്‍ ശുക്രന് കാര്‍ത്തിക നക്ഷത്രത്തിലേക്ക് മാറുന്നു. എന്നാല്‍ ഇത് ചില രാശിക്കാരില്‍ ഗുണപരമല്ലാത്ത മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. നാല് രാശിക്കാര്‍ക്ക് വളരെധികം ദോഷഫലങ്ങളാണ് ശുക്രന്റെ നക്ഷത്രമാറ്റം വരുത്തുന്നത്. പ്രണയം, കല, സന്തോഷം, സമൃദ്ധി എന്നിവയെയാണ് ശുക്രന് സൂചിപ്പിക്കുന്നത്. എന്നാല്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ശുക്രനെത്തുന്നതോടെ അത് ചില രാശിക്കാരില്‍ ദോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ശുക്രന്റെ സ്വാധീനം ദോഷകരമയി തന്നെ സ്വാധീനിക്കുന്നു. എന്നാല്‍ അതില്‍ നാല് രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ വിടാതെ പിന്തുടരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. ധനം, കരിയര്‍, കുടുംബം, ബിസിനസ് എന്നിങ്ങനെ എല്ലാം മേഖലകളിലും പ്രതിസന്ധികള്‍ നിലനില്ക്കുന്നു. ഏതൊക്കെ രാശിക്കാരാണ് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത് എന്ന് നോക്കാം.

കന്നി രാശി
ശുക്രന്റെ നക്ഷത്രമാറ്റം മൂലം കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. മാനഹാനി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ സാമ്പത്തികമായി വളരെയധികം പ്രതിസന്ധികളും പ്രശ്നങ്ങളും സംഭവിക്കുന്നു. കൂട്ടുകെട്ടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു. കന്നി രാശിക്കാര്‍ ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക നഷ്ടമാണ് നിങ്ങളെ കാത്തിരിക്കുന്നതും. വളരെയധികം മോശം ഫലങ്ങളാണ് നിങ്ങളെ ഈ സമയം കാത്തിരിക്കുന്നത്.
തുലാം രാശി
ശുക്രന് തുലാം രാശിയുടെ അധിപനാണ്. പക്ഷേ കാര്‍ത്തിക നക്ഷത്രത്തിലേക്ക് മാറുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ചിട്ടയായ ജീവിതത്തില്‍ പോലും ഇവര്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കാന്‍ യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുന്നു. കൂടാതെ വിജയം തേടി എത്താത്ത അവസ്ഥയും ജീവിതത്തിലുണ്ടാവുന്നു. പല കാര്യങ്ങള്‍ക്കും ആവശ്യത്തില്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരുന്നു.

വൃശ്ചിക രാശി
കാര്‍ത്തിക നക്ഷത്രത്തില്‍ ശുക്രന് മാറുമ്പോള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ദോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ പ്രശ്നത്തിലേക്ക് എത്തുന്നു. കൂടാതെ പല കാര്യങ്ങള്‍ക്കും തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ജോലിയില്‍ അശ്രദ്ധയുണ്ടാവുന്നത് ജോലി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. മാത്രമല്ല സാമ്പത്തിക ചിലവുകള്‍ ഇരട്ടിയാവുന്നു. ബിസിനസില്‍ വളരെയധികം നഷ്ടം തേടി എത്തുന്നു എന്നതാണ് സത്യം. കൂടാതെ ആരോഗ്യ പ്രതിസന്ധികളും വിട്ടൊഴിയാതെ നില്ക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം പല വിധത്തിലാണ് മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നത്. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ സാമ്പത്തികമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും തേടി എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് പ്രശ്നങ്ങളുണ്ടാവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ശുക്രന്റെ ദോഷഫലം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്ക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയും. ശുക്രന് ഗുണാനുഭവങ്ങള്‍ മാത്രമല്ല അതികഠിനമായ ദോഷഫലങ്ങളും പ്രദാനം ചെയ്യും എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള മുന്‍കരുതലും എടുക്കേണ്ടതാണ്.



Click it and Unblock the Notifications
