Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വര്‍ഷാവസാനം ശുക്രന്‍ കാത്തു വെച്ചിരിക്കുന്നത്: 12 രാശിക്കും ആയുഷ്‌കാല ഭാഗ്യത്തിന് തുടക്കമാവും
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം നിങ്ങളിലെ മാറ്റങ്ങള്‍ അത് ഗുണകരവും അല്ലെങ്കില്‍ ദോഷകരവുമായിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചില ഗ്രഹങ്ങള്‍ പോസിറ്റീവ് മാറ്റങ്ങളിലേക്കും വിപരീത ദിശകളിലേക്കും സഞ്ചരിക്കുന്നു. ഈ സമയം 12 രാശിക്കാരിലും അതിന്റെ ഫലം പ്രതിഫലിക്കുകയും ചെയ്യും.
നിലവിലില്‍ ഇത്തരത്തില്‍ സഞ്ചരിക്കുകയാണ് രാഹുവും കേതുവും, രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും സഞ്ചരിക്കുന്നു. അത് മാത്രമല്ല നവംബര്‍ 28-ന് ശുക്രന്‍ വൃശ്ചികം രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. അത് മാത്രമല്ല വൃശ്ചികത്തില്‍ ശുക്രന്റെ നാലാം ഭാവത്തിലാണ് രാഹു സഞ്ചരിക്കുന്നതും. ഇത്തരത്തില്‍ മൂന്ന് ഗ്രഹങ്ങളും ചേരുന്നത് വഴി അത് വളരെ നല്ല ഫലങ്ങളാണ് നല്‍കുന്നത്. അത്ഭുതമെന്നോണം അത് 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്‍ ഭാഗ്യത്തെ പ്രദാനം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തുന്നു. പുതിയ വാഹനയോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ജോലിയില്‍ ഉന്നത സ്ഥാനമാനങ്ങള്‍ തേടി എത്തും. കൂടാതെ വിദേശയാത്രക്ക് അവസരം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഗ്രഹങ്ങള്‍ നിങ്ങളില്‍ അനുഗ്രഹം ചൊരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമാധാനത്തോടെയുള്ള കുടുംബ ജീവിതം തേടി എത്തുന്നു. വാഹനവും വീടും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങളാണ് തേടി എത്തുന്നു. വിദേശ പഠനത്തിന് വേണ്ടി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസ് സംബന്ധമായി ഏറ്റവും മികച്ച സമയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അതിനെ മറികടക്കാന്‍ സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കഅ ഈ സമയം എല്ലാവരുടേയും അനുഗ്രഹം തേടി എത്തുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങളിലേക്ക് നയിക്കുന്നു. അപ്രതീക്ഷിതമായുള്ള ധനലാഭം നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭം നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നു. വിദേശത്ത് പഠിക്കാന്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ശുക്രന്റെ സഞ്ചാരം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു, അത് നിങ്ങള്‍ക്ക് പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. കൂടാതെ അപ്രതീക്ഷിത ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ അഞ്ചാം ഭാവത്തിലെ സഞ്ചാരം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഒന്നിന് പുറകേ ഒന്നായി ബാധിക്കും. എങ്കിലും കൃത്യമായി പരിഹാരം കാണുന്നതിനും സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ജീവിതത്തില്‍ പുതിയ അതിഥി എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ വാഹനം വാങ്ങുന്നതിന് യോഗം കാണുന്നു. സര്‍ക്കാരില്‍ നിന്ന് എല്ലാ വിധത്തിലുള്ള ആനുകൂല്യലവും തേടി എത്തുന്നു. സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ നിങ്ങള്‍ക്ക് ഉണ്ടാവുന്നത് ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് സാധിക്കുന്നു. ചെറിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്കാണ് ശുക്രന്റെ സഞ്ചാരം മികച്ച മാറ്റങ്ങളിലേക്കാണ് എത്തുന്നത്. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. കരിയറില്‍ സന്തോഷകരമായ മാറ്റങ്ങളിലേക്ക് എ്ത്തുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുട്ടികളുടെ ആരോഗ്യം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടില്‍ ശുഭകാര്യങ്ങള്‍ നടക്കുന്നതിനാല്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം ശുക്രന്റെ സഞ്ചാരം ശുഭകരമായിരിക്കും. ഭാവിയില്‍ പണം ലാഭിക്കാന്‍ വഴികളുണ്ടാവുന്നു. അപ്രതീക്ഷിത ധനലാഭം തേടി എത്തും. പല കാര്യങ്ങളിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. പണം സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശുക്രന്റെ മാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനും യോഗം കാണുന്നു. മുന്‍പുള്ള കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കും. പണം കടം കൊടുക്കുന്നതില്‍ അല്‍പം ശ്രദ്ധ വേണം. ശുക്രന്റെ സ്ഥാനം അനുകൂലമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്റെ മാറ്റം സംഭവിക്കുന്നത്. പലപ്പോഴും പ ല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് പ്രശംസ തേടി എത്തുന്നു. ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി കൂടുതല്‍ പണം ചിലവാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications