Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മകര സംക്രാന്തി 2026: ശുക്രന്, ബുധന്‍, ചൊവ്വ, സൂര്യന് 24 മണിക്കൂറിനുള്ളിലെ മാറ്റ, കൈനിറയെ കൈനിറയെ ധനമെത്തും
വേദജ്യോതിഷപ്രകാരം ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. പലപ്പോഴും നിശ്ചിതകാലയളവിന് ശേഷം ഇതില്‍ മാറ്റം വരുന്നു. 12 രാശിക്കാരിലും മകര സംക്രാന്തി ദിനത്തില്‍ സംഭവിക്കുന്ന ശുക്രന്റെ മാറ്റം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ഗുണാനുഭവങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്ന ശുക്രന് എല്ലാ മാസവും അതിന്റെ രാശിമാറുന്നു. ഇത് ആഢംബരം, സ്നേഹം, ആകര്‍ഷണം, വിവാഹം എന്നീ കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജനുവരി 13-ന് ശുക്രന് മകരം രാശിയിലേക്ക് മാറുന്നു. ഫെബ്രുവരി 13 വരെ മകരം രാശിയില്‍ തന്നെ തുടരുന്നു.
എന്നാല്‍ മകര സംക്രാന്തി ദിനമായതിനാല്‍ അതിന്റെ അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ഈ സമയം ശുക്രന് ബുധന്‍, ചൊവ്വ, സൂര്യന് എന്നിവരുമായി സംയോജിച്ച് ശുക്രാദിത്യ, ലക്ഷ്മി നാരായണ രാജയോഗം തുടങ്ങിയവ സൃഷ്ടിക്കുന്നു. ഇതും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാലം കൊണ്ട് വരുന്നു. സമ്പത്തും, സമൃദ്ധിയും വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ വര്‍ഷിക്കുന്നതിനുള്ള യോഗം കാണുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് മകര സംക്രാന്തി ദിനത്തിലെ ശുക്രമാറ്റം ഗുണകരമാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംക്രമണം ഏഴാം ഭാവത്തിലേക്കാണ് മാറുന്നത്. ഇത് ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു, അത് മാത്രമല്ല നിങ്ങളില്‍ ജോലി, തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതിക്ക് നല്ല അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ വളരെക്കാലമായി പരിശ്രമിച്ചുകൊണ്ടിരുന്ന ജോലികളില്‍ വിജയം തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല പണം, ബന്ധങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ മകരത്തിലേക്കുള്ള സംക്രമണം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ഇത് നിങ്ങളില്‍ ഒന്‍പതാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. അത് മാത്രല്ല ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ ഭാഗ്യവും സമ്പത്തും എല്ലാം തേടി എത്തുന്നു. കൂടാതെ ചിന്തിക്കുന്ന ഓരോ കാര്യവും പോസിറ്റീവ് മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തിക സ്ഥിതി ഇരട്ടിയാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കാണ് ശുക്രന്റെ ഈ മാറ്റം മകര സംക്രാന്തിയില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ഈ രാശിയില്‍ നാലാമത്തേയും പതിനൊന്നാമത്തേയും ഭാവങ്ങളെയാണ് ശുക്രനെ സ്വാധീനിക്കുന്നത്. ഇത് നിങ്ങളില്‍ സുഖസൗകര്യങ്ങളും ആഢംബരങ്ങളും എല്ലാം നിങ്ങളിലേക്ക് തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുന്നതിന്റെ ഫലമായി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ സന്തോഷം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവരില്‍ തുലാം രാശിക്കാര്‍ക്ക് സമ്പത്ത്, വരുമാനം എന്നിവ വര്‍ദ്ധിക്കുന്നു. സുഖസൗകര്യങ്ങള്‍ ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. വളരെക്കാലമായി ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ സമയം സന്തോഷമാണ്.
ധനു രാശി
മകരത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായി വരുന്നു. ഈ രാശിക്കാരില്‍ ശുക്രന് നല്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ പടി കയറി വരുന്നു. ഈ സമയത്ത് സംസാരിക്കുന്നത് വഴി കൂടുതല്‍ നേട്ടങ്ങളും ബന്ധങ്ങളില്‍ മാറ്റങ്ങളും ഉണ്ടാവുന്നു. ജോലികളെല്ലാം പൂര്‍ത്തിയാക്കുന്നതിനും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം പല വിധത്തിലാണ് നേട്ടങ്ങളിലേക്ക് എത്തുന്നത്. നിങ്ങള്‍ക്ക് ഏത് കാര്യത്തിലും മികച്ച തീരുമാനം എടുക്കുന്നതിന് സാധിക്കും. കരിയറില്‍ പുരോഗതിയും സാമ്പത്തിക ലാഭവും തേടി എത്തും. ആസൂത്രിതമായി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. അത് കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാവും.



Click it and Unblock the Notifications