Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പുതുവര്‍ഷത്തില്‍ ശുക്രനുദിക്കുന്ന രാശിക്കാര്‍: മേടത്തിലെത്തുന്ന ശുക്രന് വെറുതെയിരിക്കില്ല, കഷ്ടപ്പാടിന് ഫലം
ശുക്രന്റെ രാശിമാറ്റം എപ്പോഴും അനുകൂലമായ മാറ്റങ്ങളിലേക്കാണ് തുടക്കമിടുന്നത്. അതുകൊണ്ട് തന്നെ ശുഭഗ്രഹങ്ങളില് എപ്പോഴും മുന്നിലാണ് ശുക്രന് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ധനവും എല്ലാം ശുക്രന് പ്രദാനം ചെയ്യുന്നു. ശുക്രന് മേടം രാശിയിലേക്കാണ് മാറുന്നത്. മാര്‍ച്ച് 2-നാണ് ശുക്രന് മീനം രാശിയിലേക്ക് മാറും എന്നാല്‍ അതിന് ശേഷം ശുക്രന്റെ മാറ്റം മേടം രാശിയിലേക്കാണ് മാറുന്നതും. സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ശുക്രന് നല്കുന്നു.
ശുക്രന്റെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ പുതുവര്‍ഷത്തില്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അത് പലപ്പോഴും സുവര്‍ണ കാലഘട്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജീവിതത്തില്‍ കൈവെക്കുന്ന എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ആണ് നിങ്ങളെ തേടി എത്തുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ മേടം രാശിയിലേക്കുള്ള മാറ്റം ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം മികച്ച നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല പുതിയ ജോലിക്കുള്ള സാഹചര്യം ഉണ്ടാവുന്നു. പണം സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. ശുക്രന്റെ മാറ്റത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ഇരട്ടി നേട്ടങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. പുതിയ തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. പങ്കാളിയുടെ സമീപനം നിങ്ങളില്‍ പല വിധത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ്. അത് മാത്രമല്ല ജോലികളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല വ്യക്തിപരമായി പല വിധത്തിലാണ് പുരോഗതി തേടി എത്തുന്നത്. എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കഠിനാധ്വാനം നിങ്ങളുടെ ജീവിതത്തില്‍ ഫലം നല്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. എല്ലാ തീരുമാനങ്ങളും അനുകൂലമായി വരുന്നു. എല്ലാ ജോലികള്‍ക്കും അനുകൂല ഫലങ്ങളും മികച്ച മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിക്ഷേപങ്ങളില്‍ സാമ്പത്തിക ലാഭം തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. മേടം രാശിയിലേക്കുള്ള ഗുണാനുഭവങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയില്‍ സ്ഥാനമാറ്റം തേടി എത്തുന്നു. ദീര്‍ഘകാലമായി നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല ചിലവുകള്‍ക്കും പരിഹാരം കാണുന്നതിനും അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. കരാറുകള്‍ എല്ലാം തന്നെ പുതുക്കാന്‍ സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
