Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
12 മാസങ്ങള്‍ക്ക് ശേഷമുദിക്കുന്ന ശുക്രന്; 3 രാശിക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ ദിനങ്ങള്‍
Venus Transit: ജ്യോതിഷ പ്രകാരം, മെയ് മാസത്തില്‍ ശുക്രന് രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ശുക്രന് ഓരോ രാശികളിലും തെളിഞ്ഞാന്‍ ജീവിതം ശോഭിക്കുന്നതാണ്. ശുക്രന് ആരിലാണോ ശോഭിച്ചിരിക്കുന്നത്, അവരില്‍ തടസ്സങ്ങള്‍ അകലുന്നതാണ്.

ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ഭാഗ്യം ഇവരെ തേടി എത്തുന്നതാണ്. ശുക്രന് മേടം രാശിയില്‍ പ്രവേശിക്കുന്നതോടെ 3 രാശിക്കാരിലാണ് നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത്. ഈ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
തുലാം
തുലാം രാശിക്കാരില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രന് രാശിമാറുന്നത്. അതിനാല്‍, തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ക്ഷടപ്പാടുകള് ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. പല വിഷമങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. വിവാഹം നടക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നതാണ്. നല്ല ആലോചനകള്‍ ഇവരില്‍ വന്നുചേരുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. സ്ഥലകച്ചവടുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികളില്‍ പങ്കുചേരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പുതിയ തൊഴില്‍ നോക്കുന്നവര്‍ക്കും അതിനനുസരിച്ചുള്ള അവസരങ്ങള്‍ തേടി എത്തുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് മുന്നേറിയാല്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനുള്ള വഴികള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. ബിസിനസ്സില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. പങ്കാളിയുമൊത്ത് യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ബന്ധുക്കളില്‍ നിന്നും ബിസിനസ്സിലേക്കായി സഹായങ്ങള്‍ ലഭിക്കുന്നതാണ്. വീടുപണി നടത്താന്‍ സാധിക്കുന്നതാണ്. വീട് പുതുക്കി പണിയാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ പദ്ധതിയിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ വിദ്യയില്‍ ശോഭിക്കുന്നതാണ്. ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കയ്യില്‍ വന്നെത്തുന്നതാണ്. പല പ്രതിസന്ധികളും ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നെത്തുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പങ്കാളിയ്ക്കുവേണ്ടി പല കാര്യങ്ങളും സന്തോഷപൂര്‍വ്വം ചെയ്യാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല സ്ഥാപനങ്ങളും ലാഭത്തിലാകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
