Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ചിത്തിര നക്ഷത്രത്തില്‍ ശുക്രന്: തെളിയുന്നത് സര്‍വ്വസൗഭാഗ്യം 4 രാശിക്കാരില്‍
ചിത്തിര നക്ഷത്രത്തില്‍ ശുക്രന് നക്ഷത്ര മാറ്റം നടത്തുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരങ്ങളാണ് കീഴടക്കുന്നത്. എന്നാല്‍ ഈ നാല് രാശിക്കാര്‍ക്ക് അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ശുക്രന്റെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. അത് മാത്രമല്ല ചിത്തിര നക്ഷത്രത്തിലേക്ക് മാറുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരും.
ഇന്ന് മുതല്‍ മൂന്ന് ദിവസത്തിനകം ശുക്രന് ചിത്തിര നക്ഷത്രത്തിലേക്ക് മാറുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം പുതിയ കാര്യമല്ല. ഒക്ടോബര്‍ 28-ന് ശുക്രന് ചിത്തിര നക്ഷത്രത്തിലേക്ക് മാറുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള മാറ്റം ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. ഇത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുകയും ചെയ്യുന്നു. അത്രയധികം സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു ശുക്രന്റെ മാറ്റം. സാമ്പത്തിക നേട്ടങ്ങളും മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നത് തന്നെയാണ് ശുക്രന് പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച കാര്യവും. ജീവിതത്തിലെ സന്തോഷം എന്നന്നേക്കും നിലനിര്‍ത്താന്‍ ശുക്രന് സഹായിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം വലിയ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഭാഗ്യത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ആഢംബരം വര്‍ദ്ധിക്കുന്ന സമയമാണ്. അത് മാത്രമല്ല പ്രതീക്ഷിക്കാത്ത സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആരോഗ്യം മികച്ച അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ശുക്രന്റെ നക്ഷത്രമാറ്റം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് ഏറ്റവും അനൂകൂലമായ സമയമാണ്. അത കൂടുതല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പുതിയ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് വരുന്ന 28 മുതല്‍.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചിത്തിര നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ പ്രവേശനം കൂടുതല്‍ ഗുണകരമായി മാറുന്ന സമയാണ്. ചിത്തിര നക്ഷത്രത്തിലേക്കുള്ള മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. പണം തിരികെ കിട്ടുന്ന തരത്തിലേക്കുള്ള കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനും യോഗം കാണുന്നു.



Click it and Unblock the Notifications
