Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനിയും ശുക്രനും കുംഭത്തില്‍; 2025 ഈ രാശിക്കാര്‍ക്ക് ഭാഗ്യവര്‍ഷം, ആഗ്രഹിച്ചതെല്ലാം കയ്യില്‍ ഒതുക്കാന്‍ യോഗം
സമ്പത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെയെല്ലാം ഗ്രഹമാണ് ശുക്രന്. കര്‍മ്മഫലത്തിന്റെയും, സമ്പത്തിന്റെയും, അറിവിന്റെയും ഗ്രഹമാണ് ശനി. ഈ രണ്ട് പ്രധാന ഗ്രഹങ്ങളും കുംഭം രാശിയില്‍ ഡിസംബര്‍ അവസാന വാരത്തോടെ പ്രവേശിക്കാന്‍ തയ്യാറായി ഇരിക്കുകയാണ്. രണ്ട് പ്രധാന ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഒന്നിക്കുമ്പോള്‍ ഡിസംബര്‍ അവസാനം മുതല്‍ 2025 ജനുവരി മാസം വരെ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് 2024-നെ അപേക്ഷിച്ച് ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

ഇടവം
ശുക്രന് ഭരിക്കുന്ന രാശിയാണ് ഇടവം രാശി. അതിനാല്‍, കുംഭത്തില്‍ ശുക്രന് എത്തുമ്പോള്‍ ഇടവം രാശിക്കാര്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ശനിയും ശുക്രനും ഒരേ രാശിയില്‍ എത്തുന്നതിനാല്‍, ശനിയുടെ അനുഗ്രഹം ലഭിക്കാനും ഇടവം രാശിക്കാര്‍ക്ക് യോഗം ഉണ്ടാകുന്നു. ഈ രണ്ട് പ്രധാന ഗ്രഹങ്ങളുടെയും അനുഗ്രഹത്താല്‍, ഇടവം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം അവസാനത്തോടെ ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹിതരെങ്കില്‍ പങ്കാളിയുമായുള്ള ഐക്യം വര്‍ദ്ധിക്കും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രയത്നിക്കാന്‍ സാധിക്കും. പുതിയ വാഹനം, സ്വത്ത് എന്നിവ വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിയുടെ ഭരണാധികാരി ശുക്രനാണ്. അതിനാല്‍, ശുക്രന് രാശിമാറുന്നതിനനുസരിച്ച് തുലാം രാശിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ശുക്രനും ശനിയും കുംഭത്തില്‍ ഒന്നിക്കുന്നതോടെ തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്്. ജീവിതത്തില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുള്ള ബിസിനസ്സില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായിരിക്കും. ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പല ഉയരങ്ങളും കീഴടക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിയുടെ അധിപനാണ് ശനി. അതിനാല്‍ തന്നെ, കുംഭത്തില്‍ ശനിയും ശുക്രനും സംയോജിക്കുന്നതോടെ മകരം രാശിക്കാരുടെ ഭാവി തെളിയുന്നു. ഇവര്‍ക്ക് നിരവധി സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ലാഭം ഉണ്ടായിരിക്കുന്നതാണ്. പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുള്ള സംരംഭങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു ലാഭം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വന്നു ചേരുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വീട് സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ മികച്ച് നില്‍ക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
