Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
30 വര്‍ഷത്തിന് ശേഷം ശനിയും ശുക്രനും സംഗമിക്കുന്നു; നേട്ടങ്ങള്‍ ഇവര്‍ക്ക്
30 വര്‍ഷത്തിനുശേഷം ശുക്രനും ശനിയും കുംഭം രാശിയില്‍ ഒന്നിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, 28 ദിവസം എടുത്ത് ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേയ്ക്ക് സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് ശനിയും അതുപോലെ ശുക്രനും. ശനിയും ശുക്രനും നവംബര്‍ അവസാനമാകുന്നതോടെ കുംഭം രാശിയില്‍ ഒന്നിക്കുകയാണ്.

നീണ്ട 30 വര്‍ഷത്തിന് ശേഷമാണ് ശനിയും ശുക്രനും കുംഭം രാശിയില്‍ ഒന്നിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ, ഇതിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
ശനിയും ശുക്രനും കുംഭത്തില്‍ ഒന്നിക്കുന്നതിനാല്‍, ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാരില്‍ ഒരു രാശിയാണ് മേടം. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലി കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളുടെ നേട്ടത്തിനായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതുപോലെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. കൂടുതല്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. നല്ല സാലറിയുള്ള പുതിയ തൊഴില്‍ അവസരങ്ങൾ ലഭിക്കുന്നതാണ്. വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും.
കുംഭം
ശനി-ശുക്ര സംഗമത്താല്‍ ഏറ്റവുമധികം നേട്ടങ്ങള്‍ ഉണ്ടാകുന്നത് കുംഭം രാശിക്കാര്‍ക്കാണ്. ഇവര്‍ക്ക് തൊഴിലിടത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വിദേശത്ത് ജോലി ലഭിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വീട്ടമ്മമാര്‍ ആരംഭിക്കുന്ന സംരഭങ്ങളില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഇവരില്‍ കൂടുതലാണ്. വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഭാവിയിലേയ്ക്കായി നല്ലരീതിയില്‍ പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മക്കളെ വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലകാലമാണ് ഇത്. വിദേശത്തേയ്ക്ക് പോകാൻ നോക്കുന്നവർക്ക് തടസ്സങ്ങളെല്ലാം അകലുന്നതാണ്. വിദേശത്ത് പഠിച്ച മേഖലയിൽ ജോലി ലഭിക്കാൻ സാധ്യത വളരെ കൂടുതൽ. ഉയർന്ന സാലറിയിൽ ജോലിയിൽ പ്രവേശിക്കും.
വൃശ്ചികം
ശുക്രനും, സൂര്യനും കുംഭം രാശിയില്‍ സംഗമിക്കുന്നതിനാല്‍, വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. സാമ്പത്തിക പരമായി മെച്ചം ഉണ്ടാകും. പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് വിജയിക്കും. ബിസിനസ്സില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, നല്ലരീതിയില്‍ സമ്പാദിക്കും. നല്ലൊരു തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇത് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സഹായിക്കും. യാത്രകള്‍ അനിവാര്യമായി വന്നേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അനുകൂലമായ സമയമാണിത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദേശത്തേയ്ക്ക് പോകാൻ നോക്കുന്നവർക്ക് തടസ്സങ്ങളെല്ലാം അകലുന്നതാണ്. വിദേശത്ത് പഠിച്ച മേഖലയിൽ ജോലി ലഭിക്കാൻ സാധ്യത വളരെ കൂടുതൽ. ഉയർന്ന സാലറിയിൽ ജോലിയിൽ പ്രവേശിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
