Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
2026-ല്‍ മകരത്തില്‍ ശുക്രന്റെ ഉദയം: ധനം വരുന്ന വഴി നിസ്സാരമല്ല, കോടീശ്വരയോഗത്തില് 3 രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല നിരവധി ഗ്രഹമാറ്റങ്ങള്ക്ക് ഉദയാസ്തമയങ്ങള്‍ കാരണമാകുന്നു. അതില്‍ ശുക്രന്റെ ഉദയമാണ് ഇവിടെ ചര്‍ച്ചയാവുന്നത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓരോ രാശിമാറ്റവും പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവനാണ് ശുക്രന്. ഫെബ്രുവരി മാസത്തില്‍ ശനിയുടെ രാശിയായ മകരത്തിലാണ് ശുക്രന് ഉദിക്കുന്നത്. ഇത് 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു.
പലപ്പോഴും ഈ ശുക്രന്റെ ഉദയം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ഫെബ്രുവരി മാസത്തില്‍ ശുക്രന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. മൂന്ന് രാശിക്കാര്‍ക്ക് സമ്പത്തിന്റെ നേട്ടങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല കോടീശ്വരയോഗമാണ് നിങ്ങള്‍ക്ക് ഈ സമയം തേടി എത്തുന്നത്. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മകരം രാശി
ശുക്രന്റെ ഉദയം സംഭവിക്കുന്നത് മകരം രാശിക്കാര്‍ക്കാണ്. ഇത് വളരെയധികം മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ലഗ്നത്തിലാണ് ശുക്രന്റെ ഉദയം സംഭവിക്കുന്നത്. ഇത് വ്യക്തിത്വത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കോടീശ്വര യോഗത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. മാനസിക ആരോഗ്യവും പോസിറ്റീവ് ഊര്‍ജ്ജവും നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ ഗുണഫലങ്ങളാണ് തേടി എത്തുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നത് കൊണ്ട് തന്നെ ബിസിനസിനെക്കുറിച്ച് ആലോചിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശുക്രന്റെ മാറ്റം നിങ്ങളുടെ പത്താം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജോലിയിലും ഉയര്‍ച്ചയും പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം ഇരട്ടിയാവും എന്ന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു ഈ സമയം. കരിയറില്‍ വഴിത്തിരിവുണ്ടാവുന്ന ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം മികച്ച ഫലങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ശുക്രന് നിങ്ങളുടെ രാശിചക്രത്തിലെ നാലാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ അടിസ്ഥാന സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. വാഹനയോഗവും കോടീശ്വരയോഗവും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് പങ്കാളിത്തത്തോടെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി വില്‍പ്പന നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളും കാര്ഷികസംബന്ധമായി നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങള്‍ക്ക് പാരമ്പര്യമായി ധനം തേടി എത്തുന്നതിന് ഉള്ള യോഗം കാണുന്നു. ബന്ധങ്ങളെല്ലാം തന്നെ ശക്തിപ്പെടുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. കടം കൊടുത്ത പണം തിരികെക്കിട്ടുകയും വരുമാനത്തിന്റെ തോത് ഇരട്ടിയാവുകയും ചെയ്യുന്നു



Click it and Unblock the Notifications
