Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
ലക്ഷ്മി നാരായണ രാജയോഗം 2026: 5 രാശിയില്‍ ധനവും സമ്പത്തും സൗഭാഗ്യവും ഒന്നിനൊന്നായി വരി നില്ക്കും
ലക്ഷ്മി നാരായണ രാജയോഗം പുതുവര്‍ഷത്തില്‍ സൃഷ്ടിക്കപ്പെടുന്നു. അതിന് കാരണമാകുന്നത് ശുക്രനും ബുധനുമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കാരണം അനുകൂലമായ ധാരാളം മാറ്റങ്ങള്‍ ഇത് മൂലം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഫെബ്രുവരി 4-നാണ് ബുധന്‍ കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്.. ഫെബ്രുവരി 6-ന് ശുക്രനും കുംഭം രാശിയിലേക്ക് എത്തുന്നു. ഇത് മാത്രമല്ല രാഹു ഈ സമയം കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ മൂന്ന് ഗ്രഹങ്ങള്‍ ഒരുമിച്ച് ചേരുന്നത് വഴി ത്രിഗ്രഹി യോഗവും ഈ സമയം രൂപം കൊള്ളുന്നു. അതിനോടൊപ്പം ലക്ഷ്മി നാരായണ രാജയോഗവും സംഭവിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ആര്‍ക്കൊക്കെ ജീവിതത്തില്‍ മാറ്റം വരുത്തും എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ 12 രാശിക്കാരില്‍ ചില രാശിക്കാരില്‍ മാത്രമാണ് ലക്ഷ്മി നാരായണ രാജയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ പല വിധത്തിലാണ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും സ്ഥാനക്കയറ്റം ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ലോട്ടറി യോഗം നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല ശുക്രന്റെ മാറ്റത്തില്‍ നിങ്ങളെ തേടി പൂര്‍വ്വിക സ്വത്ത് എത്തുകയും ചെയ്യും. ജോലിയിലെ ഉയര്‍ച്ച പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ പിന്തുണ ലഭിക്കുന്ന സമയം കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പൂര്‍ണ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് മാത്രമല്ല തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള ഉയര്‍ച്ചയും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനമാറ്റവും നിങ്ങളെ തേടി എത്തും. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തരുടെ പിന്തുണ ജോലി എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിനും വീട് വാങ്ങുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കുന്നു. കൂടാതെ ദാമ്പത്യത്തിലെ എല്ലാ തെറ്റിദ്ധാരണകളും മാറി പ്രണയാതുരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇരട്ടി നേട്ടമാണ് ഓരാ സാഹചര്യത്തിലും നിങ്ങളെ കാത്തിരിക്കുന്നത്. വിദേശയാത്രക്ക് യോഗം തെളിയുന്നു. കൂടാതെ രാഹുവിന്റെ സ്ഥാനം ജോലി സ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നതില്‍ മാത്രം അല്പം ആലോചിക്കേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ലക്ഷ്മി നാരായണ രാജയോഗം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പുതിയ ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും തേടി എത്തും. ബിസിനസില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകള്‍ തേടി എത്തും. വ്യക്തിപരമായതും തൊഴില്‍പരവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതെല്ലാം തന്നെ അനുകൂലമായി വരുന്നു എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ വിജയം നിങ്ങളെ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സ്വയം വികസനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വരുമാന മാര്‍ഗ്ഗങ്ങളില്‍ ഇരട്ടി സാമ്പത്തിക നേട്ടം തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
