Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
24 വര്‍ഷത്തിന് ശേഷം വ്യാഴും ശുക്രനും ജ്വലന സ്ഥാനത്ത്: അപകടം തൊട്ടുപിറകേയുള്ള രാശിക്കാര്‍
ജ്യോതിഷം എപ്പോഴും നവഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. ഇതില്‍ തന്നെ വ്യാഴത്തിനും ശുക്രനും വളരെ മികച്ച പ്രാധാന്യവും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ശുക്രനും വ്യാഴവുംശത്രുതാപരമായ ബന്ധമാണ് പുലര്‍ത്തുന്നത്. ഇതിന്റെ ഫലമായി ഈ രണ്ട് ഗ്രഹങ്ങളും പ്രതികൂല സ്ഥാനത്ത് വന്നാല്‍ പലപ്പോഴും അത് അമംഗളകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നു. ശുക്രന്റേയും വ്യാഴത്തിന്റേയും ജ്വലന മാറ്റം പലപ്പോഴും നിങ്ങളില്‍ മോശം ഫലങ്ങള്‍ നല്കുന്നു.
ഏപ്രില്‍ 28-നാണ് മേടം രാശിയില്‍ നിന്ന് ശുക്രന്റെ ജ്വലനം ആരംഭിച്ചത്. മേയ് 3-ന് വ്യാഴം ഇടവം രാശിയില്‍ അസ്തമിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ജ്വലനം സംഭവിക്കുന്നത് 24 വര്‍ഷത്തിന് ശേഷമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ അനുകൂലമല്ലാത്ത ഫലങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരില്‍ ഈ ജ്വലനം മോശം ഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരില്‍ ശുക്ര- വ്യാഴ ജ്വലനം മോശം ഫലങ്ങള്‍ നല്കുന്നു. ഇവര്‍ക്ക് ജോലിയില്‍ പലവിധത്തിലുള്ള മോശം ഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ചെറിയ ജോലികള്‍ ചെയ്യുന്നവരില്‍ പോലും പ്രശ്നങ്ങളുണ്ടാവുന്നു. മുന്നോട്ടുള്ള വഴിയില്‍ പല തടസ്സങ്ങളും നേരിടേണ്ടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ വളരെയധികം മോശം ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ഇടവം രാശി
പങ്കാളിയോടൊപ്പം ചിലവാക്കുന്ന നിമിഷങ്ങള്‍ പോലും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചികിത്സാ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. കുടുംബ ജീവിതത്തിന് അനുകൂലമായ സമയമായിരിക്കില്ല. കരിയറുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികള്‍ എല്ലാം തന്നെ പൂര്‍ണമായും പ്രതിസന്ധിയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ ജ്വലനാവസ്ഥ കൂടുതല്‍ കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രശ്നങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. തൊഴില്‍ ചെയ്യുന്നവരില്‍ കടുത്ത അസംതൃപ്തി അനുഭവിക്കേണ്ടി വരുന്നു. പങ്കാളിയുമായുള്ള തര്‍ക്കം നിലനിന്നേക്കാം. ദാമ്പത്യത്തിലെ അഭിപ്രായ വ്യത്യാസം നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വളരെ വലിയ തോതില്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശുക്രന്റേയും ജ്വലനാവസ്ഥ മോശം ഫലങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും കരിയറില്‍ വിജയിക്കുന്നതിനുള്ള സാധ്യത വരെ കുറവായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഓരോ കാര്യത്തിലും കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവരില്‍ വലിയ തോതില്‍ നഷ്ടം സംഭവിക്കാം. അതെല്ലാം തന്നെ ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും സൃഷ്ടിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
