Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഉത്രട്ടാതി നക്ഷത്രത്തില്‍ രണ്ടും കല്‍പ്പിച്ച് ശുക്രന്: 58 ദിവസത്തെ ശുക്രവാസം ഇവരെയാക്കും കോടീശ്വരന്
venus in Uthirattathi Nakshatra: ജ്യോതിഷത്തില്‍ ശുക്രന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഭൗതികപരമായ സുഖങ്ങളുടെയും പ്രണയത്തിന്റെയും, സൗന്ദര്യത്തിന്റെയും, കലയുടെയും, വിനോദത്തിന്റെയും, സമൃദ്ധിയുടെയും, ആഢംബരത്തിന്റെയും, സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും, ആത്മീയതയുടെയും, മോക്ഷത്തിന്റെയും ദേവനാണ്. അതിനാല്‍, ശുക്രന്റെ രാശിമാറ്റവും, നക്ഷത്രമാറ്റവും എല്ലാ രാശിക്കാരെയും ബാധിക്കുന്നതാണ്. ചില രാശിക്കാരില്‍ അവ ശുഭകരമാകുമെങ്കില്‍, ചില രാശിക്കാരില്‍ ദോഷങ്ങളും നല്‍കും.

നിലവില്‍ ശുക്രന് ഉത്രട്ടാതി നക്ഷത്രത്തിലാണ് നിലനില്‍ക്കുന്നത്. ഏപ്രില്‍ മാസം ഒന്നാം തീയ്യതി വരെ ശുക്രന് ഇതേ നക്ഷത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതാണ്. ശുക്രന് ഉത്രട്ടാതിയില്‍ ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും സംഭവിക്കുന്നതാണ്. ശുക്ര ദോഷങ്ങള്‍ അകന്ന്, അവരില്‍ സമ്പല്‍ സമൃദ്ധി വര്‍ദ്ധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ശുക്രന് മൂലം ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കുറയുന്നതായിരിക്കും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളുമായി ഉണ്ടായിരുന്ന സ്വത്ത് തര്‍ക്കങ്ങള്‍ ഇവരില്‍ കുറഞ്ഞ് വരുന്നതായിരിക്കും. ജീവിതത്തില്‍ നേട്ടങ്ങളുടെ ഒരു ചാകര തന്നെ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ അനവധിയായിരിക്കും. ശത്രുശല്യം ഇവരില്‍ നിന്നും അകലുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ പലതും ഈ രാശിക്കാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ചെറുകിട ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്കകിടകം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിദ്യയില്‍ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും ഒട്ടനവധി നേട്ടങ്ങള്‍ നല്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ പുതിയ പ്രണയം ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാനും ഉചിതമായ സമയമാണ് നിലവില്‍ ഉള്ളത്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക്, ഉചിതമായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തനാക്കാന് ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതോടെ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. കലാ-സാഹിത്യ മേഖലയില്‍ ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ലഭിക്കാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാക്കാനും ഇവർക്ക് അവസരം ലഭിക്കുന്നതാണ്. ജോലിയിൽ നേട്ടങ്ങൾ സ്വന്തമാക്കാനും ഇവർക്ക് സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications