Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശുക്രന് തിരുവോണം നക്ഷത്രത്തില്‍; സാമ്പത്തിലും, ജോലിയിലും നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് മാത്രം
നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായി കണക്കാക്കുന്നത് ശുക്രനെയാണ്. ശുക്രന് ശുഭ സ്ഥാനത്ത് ഇരുന്നാല്‍ മാത്രമാണ് ഓരോ രാശിക്കാര്‍ക്കും അതിനനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ. ശുക്രനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും, പ്രത്യേകിച്ച്, രാശിമാറുന്നതും, നക്ഷത്രമാറ്റവുമെല്ലാം ഓരോ രാശിക്കാരെയും വ്യത്യസ്ത തരത്തില്‍ ബാധിക്കുന്നു. നിലവില്‍ ശുക്രന് 27 നക്ഷത്രങ്ങളില്‍ 22-ാം മത്തെ നക്ഷത്രമായ തിരുവോണം നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ ഈ നക്ഷത്രമാറ്റം ഗുണകരമായി ഭവിക്കാന്‍ യോഗമുള്ള ചില രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ശുക്രന് തിരുവോണം നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മേടം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ജോലിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ജോലിയില്‍ പ്രവേശനം ലഭിക്കുന്നതാണ്. ജോലിയില്‍ നിന്നുകൊണ്ടുതന്നെ, പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ഉന്നമനം ലഭിക്കുന്നതാണ്. ജീവിത്തതിലെ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ വിശ്വാം വര്‍ദ്ധിക്കും. ആത്മീയ പരിപാടികളില്‍ പങ്കെടുക്കും. ബിസിനസ്സില്‍ നിന്നും കൂടുതല്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ നിന്നുള്ള ധനം നിങ്ങളെ സമ്പന്നരാക്കും. ഭാവിയിലേയ്ക്കായി പണം സ്വരൂപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
കന്നി
ശുക്രന് തിരുവോണം നക്ഷത്രത്തില്‍ പ്രവേശിക്കുന്നതോടെ കന്നി രാശിക്കാര്‍ക്ക് നല്ലകാലം വന്നെത്തുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോേടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ഉപഭോക്താക്കള്‍ നിങ്ങളുടെ സേവനത്തില്‍ സംതൃപ്തരായേക്കാം. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പലതും നേടിയെടുക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയിലൊരു ജീവിതം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. പ്രതീക്ഷകള്‍ക്കൊത്ത് വളരാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം, വീട് എന്നിവ സ്വന്താനക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കും. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന പല പ്രശ്നങ്ങളും അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
