Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഡിസംബര്‍ പകുതിയോട ശുക്രന് തെളിയുന്നൂ; രാജയോഗത്താല്‍ ധനികരാകുന്നത് ഈ 5 രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ പ്രാധാന്യം ആര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്. ജീവിതത്തില്‍ പ്രതിസന്ധികള്‍ അകലാനും, ശുഭകാര്യങ്ങള്‍ നടക്കാനും ശുക്രന്റെ സ്ഥാനം അനുകൂലമായിരിക്കണം. ശുക്രന് അനുകൂലമല്ലെങ്കില്‍ നിരവധി ദുരിതങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. നിലവില്‍ ശുക്രന് മകരം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ശുക്രന് മകരത്തില്‍ പ്രവേശിക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ 5 രാശിക്കാര്‍ക്ക് രാജയോഗം രൂപ്പെടുകയാണ്. ഇവരില്‍ ശുക്രന്റെ ദോഷം ഇല്ലാതാകുന്നു. നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യും. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളും ജീവിതത്തില്‍ വളരാന്‍ ഒട്ടനവധി അവസരങ്ങളും ലഭിക്കുന്നതാണ്. ഇവര്‍ക്ക് കരിയറില്‍ ശോഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. പഠനത്തില്‍ ശോഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല വിദേശ രാജ്യങ്ങളിലേയ്ക്കും ഇവര്‍ക്ക് യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
കര്‍ക്കിടകം
പലരില്‍ നിന്നും കയ്യില്‍ പണം എത്തിച്ചേരുന്നതാണ്. ബിസിനസ്സില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മുന്‍ വര്‍ഷത്തേക്കാള്‍ അപ്രതീക്ഷിത ലാഭം ഇവരില്‍ എത്തിച്ചേരും. ഇതെല്ലാം ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നതാണ്. മക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. രണ്ട് വീട് സ്വന്തമാക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ യോഗം ഉണ്ടായിരിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. അദ്ധ്യാപകര്‍ക്കും ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. കച്ചവടക്കാര്‍ക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ലഭിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. കുടുംബ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. ബന്ധുക്കളുമായി നല്ലരീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സഹായം പലരില്‍ നിന്നും ഉണ്ടായിരിക്കുന്നതാണ്. കടം വാങ്ങിയവരെല്ലാം പണം തിരികെ നല്‍കുന്നതായിരിക്കും. സമ്പാദ്യ പദ്ധതികളില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാന്‍ യോഗം. വിദേശത്ത് സ്ഥിരതാമസമാകാന്‍ യോഗം. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാനും യോഗം.
മകരം
മകരം രാശികാര്‍ക്ക് ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ദാമ്പത്യ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക,് പുതിയ പ്രോജക്ടുകളുടെ ഉത്തരവാദിത്വം ലഭിക്കുന്നതാണ്. സ്ഥാനകയറ്റത്തിന് യോഗം. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പല ഉത്തരവാദിത്വങ്ങളും ശുഭകരമായി പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
