Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശുക്രന് ശുഭ സ്ഥാനത്ത്; ഇനി വരുന്ന രണ്ടാഴ്ച സമ്പത്തില്‍ ആറാടാന്‍ പോകുന്നവര്‍ ഇവര്‍
ശുക്രന്റെ രാശിമാറ്റം, നക്ഷത്രമാറ്റം എന്നിവ, ഓരോ രാശികളിലും വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നത്. ജീവിതം ശോഭിക്കണമെങ്കില്‍, സമ്പാദിക്കാന്‍ സാധിക്കണമെങ്കില്‍, തടസ്സങ്ങളില്ലാതെ ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കണമെങ്കില്‍ എല്ലാം ശുക്രന്റെ അനുഗ്രഹം അനിവാര്യമാണ്. ശുക്രന് ശുഭ സ്ഥാനത്തല്ലെങ്കില്‍, അതിനനുസരിച്ച്, ഓരോ രാശികളിലും ദോഷങ്ങളും ഉണ്ടാകുന്നു.

ജ്യോതിഷഫലം പ്രകാരം, നിലവില്‍ ശുക്രന് മകരം രാശിയിലേയ്ക്ക് സഞ്ചരിക്കുകയാണ്. ഇനിവരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ശുക്രന് മകരം രാശിയില്‍ പ്രവേശിക്കുന്നതാണ്. ശുക്രന്റെ ഈ രാശിമാറ്റം ഗുണകരമാകാന്‍ പോകുന്നത് മൂന്ന് രാശിക്കാര്‍ക്കാണ്. ഈ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ശുക്രന്റെ രാശിമാറ്റം മൂലം ഇടവം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവര്‍ക്ക് ബിസിനസ്സില്‍ ഉയരാന്‍ സാധിക്കും. ലാഭം ഉണ്ടാകുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ജോലി നോക്കുന്നവര്‍ക്കും ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ നല്ല സ്നേഹവും ആത്മബന്ധവും വര്‍ദ്ധിക്കുന്നതാണ്. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള അന്തസ്സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് ഇനി വരുന്നത്. കടങ്ങളെല്ലാം അകലുന്നതാണ്. കയ്യില്‍ പണം ധാരാളം നിലനില്‍ക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
മേടം
ശുക്രന്റെ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച്, തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മികച്ച രീതിയില്‍ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇത് മേലുദ്യേഗസ്ഥരില് നിന്നും പ്രശംസകള്‍ നേടിത്തരുന്നതിന് സഹായിക്കുന്നതാണ്. കൂടാതെ, ജോലി സ്ഥലത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത. പല പുതിയ പ്രോജക്ടുകളുടെയും മേല്‍നോട്ടം നിങ്ങള്‍ക്ക് ലഭിക്കാം. പുതിയ സ്ഥാനങ്ങള്‍ ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആകസ്മികമായി പണം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ രാശിക്കാര്‍ക്ക് അനുകൂലമായി വിധി വരാനുള്ള യോഗം ഉണ്ടായിരിക്കും. 2025-ന്റെ ആരംഭത്തോടെ പണം സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രംശിക്കാര്ക്ക് സാധിക്കും. ബിസിനസ്സില്‍ നിന്നും സാമ്പത്തിക ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനികള്‍ ആയതിനാല്‍, വെച്ചടി വെച്ചടി കയറ്റം ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റത്താല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. സാമൂഹിക വിഷയങ്ങളിലും അതുപോലെ, പ്രവര്‍ത്തനങ്ങളിലും താല്പര്യം വര്‍ദ്ധിക്കുന്നതാണ്. ഇത് നിങ്ങളുടെ പ്രവര്‍ത്തികള്‍ സമൂഹം അംഗീകരിക്കുന്നതിന് വഴിയൊരുക്കുന്നു. സാമ്പത്തിക ലാഭം പലമേഖലയില്‍ നിന്നും ഈ രാശിക്കകാര്ക്ക് ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തില്‍ നിന്നും നല്ലൊരു തുക മറ്റുള്ളവര്‍ക്കായി സംഭാവന നല്‍കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. ഇത് സമൂഹത്തില്‍ നിങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം, തൊഴില്‍ രംഗത്തും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
