Latest Updates
-
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ശുക്ര പരിവര്‍ത്തനം 2025; ദോഷങ്ങള്‍ അകന്ന് നേട്ടങ്ങള്‍ കയ്യിലെത്തുന്ന രാശിക്കാര്‍ ഇവര്‍
ശുക്രനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ഓരോ രാശികളെയും പലവിധത്തിലാണ് ബാധിക്കുന്നത്. ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പോലും ശുക്രന്റെ പ്രാധാന്യം എടുത്തു പറയണം. ശുക്രന് ശുഭസ്ഥാനത്തല്ലെങ്കില് ഓരോ രാശികളെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ്. നിലവില്‍ ശുക്രന് അവിട്ടം നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശുക്രന് അവിട്ടത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നതിനാല്‍, ചില രാശിക്കാര്‍ക്ക് ഭാഗ്യങ്ങളും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ നിലവിലുള്ള പല പ്രയാസങ്ങളും ഇല്ലാതാകുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതായിരിക്കും. സമ്പത്ത് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിലെ വരുമാനം വര്‍ദ്ധിക്കും. സഹോദരങ്ങള്‍ തമ്മിലുള്ള ഐക്യം മുന്പത്തേക്കാളധികം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ വീട്ടാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായിരിക്കും. കട ബാധ്യതകള്‍ കുറയുന്നതായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്തില്‍ കാര്യമായ വര്‍ദ്ധനവ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്ന മാസമായിരിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ചതിനേക്കാളധികം വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ണ്ണാഭാരണങ്ങള്‍ വാങ്ങാനും സൂക്ഷിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതായിരിക്കും.
വൃശ്ചികം
മകരം രാശിക്കാര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ ആഹാരം, വസ്ത്രം എന്നിവ ലഭിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കള്‍ക്കു വേണ്ടി വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്‍കുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയില്‍ ജോലി ലഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ചുള്ള ലാഭവും ലഭിക്കുന്നതാണ്. പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഈ രാശിക്കാരിൽ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയിൽ ശോഭിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications