Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രന് നല്കുന്ന അനുഗ്രഹം; കൈനിറയെ ഏറ്റുവാങ്ങാന്‍ യോഗം ഈ രാശിക്കാര്‍ക്ക്
നവംബര്‍ 8ന് പുലര്‍ച്ചയോടെ ശുക്രന് ധനു രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ചന്ദ്രനും ധനുരാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്ക്കുന്നതിനാല് ഒരു അപൂര്‍വ്വയോഗം ചില രാശിക്കാരില്‍ രൂപപ്പെടുന്നു. 30 വര്‍ഷത്തിനുശേഷം ശുക്രന്റെ അനുഗ്രഹം ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഈ രാശിക്കാര്‍ തയ്യാറായിക്കോളൂ. കാത്തിരുന്ന പല പ്രശ്നങ്ങളും ഇതോടെ നിങ്ങളുടെ ജീവിത്തില്‍ നിന്നും അവസാനിക്കാന്‍ പോവുകയാണ്. ഈ അപൂര്‍വ്വ ഭാഗ്യം കൈവരിച്ച രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
ദീര്‍ഘകാലമായി പലരാശികളും മാറിമാറി വന്നിട്ടും ലഭിക്കാത്ത സൗഭാഗ്യങ്ങളാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. നിങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ അംഗീകരിക്കപ്പെടും. പുതിയ പ്രോജക്ടുകള്‍ക്ക് മേധാവിത്വം വഹിക്കാന്‍ നിങ്ങളെ നിയമിക്കുന്നതാണ്. മറ്റുള്ളവരുമായി പണം ഇടപാടുകള്‍ നടത്തും. ഇത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കി നല്‍കുന്നതാണ്. ഒട്ടും പ്രതീക്ഷിക്കാതെ സുഹൃത്തിന്റെ സഹായത്താല്‍ ഒരു കട തുടങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഇതിലൂടെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സനാതോഷവും സമാധാനവും വന്ന് ചേരും. കുടുംബക്കാരെല്ലാം ചേര്‍ന്ന് ഒരു യാത്ര നടത്തും. മാനസികാരോഗ്യം മെച്ചപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ കുറയും. ചെറിയ കാര്യത്തില്‍ പോലും സന്തോഷം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കച്ചവടത്തില്‍ നിന്നും നല്ല ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കളുടെ കല്ല്യാണത്തിനായി സാമ്പത്തിക സഹായം നല്കാന് സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ബന്ധുക്കള്‍ വഴി സാധിക്കുന്നതാണ്. കുടുംബത്തെയും ഒപ്പം വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കും. മക്കളിലൂടെ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. നിങ്ങളുടെ പേരില്‍ ചില സംരഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. പാവപ്പെട്ടവരെ സഹായിക്കും. കുട്ടികളെ പഠനാവശ്യത്തിനായി വിദേശത്തേയ്ക്ക് അയയ്ക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ജോലി ചെയ്യുന്ന മേഖലയില്‍ തിളങ്ങാന്‍ സാധിക്കുന്നതാണ്. പുതിയ ജോലി നോക്കിയാല്‍ വേഗത്തില്‍ മറ്റൊന്ന് ലഭിക്കും. പ്രതീക്ഷിച്ച ശമ്പളത്തില്‍, നല്ല സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ പലതും കൃത്യമായി പഠിച്ചെടുക്കുന്നതായിരിക്കും. ഇത് പുതിയ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കും. വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ വേണ്ടുവോളം ലഭിക്കും. പുതിയ വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകും. പുതിയ വാങ്ങാനം വാങ്ങാന്‍ യോഗം. പുതിയ സ്ഥലത്ത് കൃഷിഭൂമി വാങ്ങും. വാടക ഇനത്തില്‍ നല്ല പണം കയ്യില്‍ വരാനും യോഗം കാണുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
