Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
30 വർഷങ്ങൾക്കുശേഷം ശനിയിലും ശുക്രനിലും വരുന്ന മാറ്റം; ഭാഗ്യത്തോടുഭാഗ്യം ഈ രാശിക്കാർക്ക് മാത്രം
സമ്പത്ത്, സന്തോഷം എന്നിവയുടെയെല്ലാം ദേവനാണ് ശുക്രൻ. അതുപോലെ ജീവിതത്തിൽ പ്രതിസന്ധികളില്ലാതെ എല്ലാ കാര്യങ്ങളും മംഗളകരമായി നടക്കാൻ ശനിയുടെ അനുഗ്രഹവും അനിവാര്യമാണ്. ഈ രണ്ട് ഗ്രഹങ്ങളും രാശിമാറുമ്പോൾ, 12 രാശികളെയും പലവിധത്തിലാണ് ബാധിക്കുന്നത്. 2025ന്റെ ആരംഭത്തിൽ 30 വർഷങ്ങൾക്ക് ശേഷം ശുക്രൻ കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. അതുപോലെ, തന്നെ, ശനിയും ഡിസംബർ അവസാനത്തോടെ കുംഭത്തിൽ പ്രവേശിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ പ്രവേശിക്കുന്ന ഈ സന്ദർഭത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാർക്ക് ശനിയും ശുക്രനും മൂലം നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്. ഇവർ ഇതുവരെ അനുഭവിച്ച പലവിധത്തിലുള്ള കഷ്ടപ്പാടുകൾക്ക് അറുതി ലഭിക്കും. ജീവിതത്തിൽ സർവ്വസൗഭാഗ്യങ്ങൾ പലതും ഈ രാശിക്കാരെ തേടിയെത്തും. നല്ല ജോലി ലഭിക്കും. ജോലിയിൽ നല്ലരീതിയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ജീവിത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഉപേക്ഷിച്ച പലതും ഇവരെ തേടി എത്തുന്നതാണ്. വീട്ടിൽ സന്തോഷവും സമാധാനവും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. നല്ല ദാമ്പത്യ ജീവിതം ഇവർക്ക് ലഭിക്കുന്നതാണ്. സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് പോകാൻ നോക്കുന്നവർക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഇവർക്ക് സാധിക്കും. വിവാഹം അലോചിക്കുന്നവർക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. വീട്ടിലെ അന്തരീക്ഷം മാറും. എല്ലാവരിലും സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്.
കുംഭം
പ്രതീക്ഷിച്ച രീതിയിൽ ബിസിനസ്സിൽ ലാഭം ഉണ്ടായിരിക്കുന്നതാണ്. മക്കളിൽ നിന്നും നല്ല കാര്യങ്ങൾ സംഭവിക്കുന്നതാണ്. സ്വത്ത് ഇടപാടിൽ നിന്നും ലാഭം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. കുട്ടികളെ യാത്രകൾ കൊണ്ടുപോകാൻ സാധിക്കും. പുതിയ വീട് വാങ്ങാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും. പ്രതീക്ഷിച്ച രീതിയിൽ ലാഭം ഉണ്ടാകുന്നതാണ്. ജോലി ലഭിക്കും. ആഗ്രഹിച്ച സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കുന്നതാണ്. നല്ല ശമ്പളം ലഭിക്കുന്നതിനാൽ ജീവിതം നിലവാരം ഉയർത്താൻ ഈ രാശിക്കാർക്ക് സാധിക്കും. പല ബാധ്യതകളും വേഗത്തിൽ ഇല്ലാതാക്കാൻ ഇവർക്ക് സാധിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാൻ സാധിക്കും. വിദേശവാസത്തിനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കർക്കിടകം
ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. ആഗ്രഹിച്ച ജോലി നേടിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ശമ്പളത്തോടെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇത് സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. അതുപോലെ, പല സമ്പാദ്യപദ്ധതികളിലും ഭാഗമാകാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. അതിനാൽ, ഇവർക്ക് നല്ലൊരു തുക സമ്പാദ്യമായി ഉണ്ടായിരിക്കുന്നതാണ്. പുതിയ സമ്പാദ്യപദ്ധതികളിൽ ഭാഗമാകാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾക്ക് ദീർഘകാലം പണം സമ്പാദ്യമായി സൂക്ഷിക്കാൻ സഹായിക്കും. അതുപോലെ, വിലപിടിപ്പുള്ള ആഭരണങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിക്കുന്നതാണ്. പഠനത്തിൽ മുന്നിൽ നിൽക്കാൻ സാധിക്കുന്നതാണ്. അതിനാൽ, വിദ്യാർത്ഥികൾക്ക് നല്ല സ്‌കോളർഷിപ്പുകൾ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഉന്നത പഠനത്തിന് വളരെയധികം സഹായിക്കും. സ്വപ്ന തുല്യമായ പല പദ്ധതികളുടെയും ഭാഗമാകാൻ ഇവർക്ക് സാധിക്കുന്നതാണ്. പല അംഗീകാരങ്ങളും ഇവരെ തേടിയെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
