Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാഹുവും ശുക്രനും ഒന്നിക്കുന്നു; ഗുണങ്ങളത്രയും 4 രാശികള്‍ക്ക് മാത്രം
വേദ ജ്യോതിഷപ്രകാരം, ഏറ്റവും പ്രാധാന്യം ആര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും ശുക്രനും. രാഹുവും ശുക്രനും ശുഭ സ്ഥാനത്തല്ലെങ്കില്‍ അത് ഓരോ രാശികളെയും ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍, 2025-ല്‍ രാഹുവും ശുക്രനും ഒന്നിക്കുകയാണ്. ഇരു ഗ്രഹങ്ങളും ഒരേ രീതിയില്‍ ഒന്നിക്കുന്നതോടെ ദോഷങ്ങളെല്ലാം അകന്ന് ഭാഗ്യം തെളിയാന്‍ പോകുന്നത് 4 രാശിക്കാരിലാണ്.

ഈ രാശിക്കാര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതായിരിക്കും. ജോലിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല ഉന്നത മേഖലയിലും പ്രവര്‍ത്തിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പുതിയ നിക്ഷേപങ്ങള്‍ നടത്താനും, പുതിയ പ്രജക്ട് ഏറ്റെടുത്ത് നടത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ കഠിനധ്വാനത്തെ പ്രശംസിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാന്‍ യോഗം. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തൊഴില്‍ മേഖലയില്‍ ഉയരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. നിങ്ങളുടെ കഴിവ് മറ്റുള്ളവര്‍ അംഗീകരിക്കുന്നതായിരിക്കും. പുതിയ ജോലി നോക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ജീവിത പ്രാരാബ്ധങ്ങള്‍ ഇല്ലാതാകുന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിരിക്കും.
മീനം
ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതല്‍. അപ്രതീക്ഷിതമായി ധാരാളം പണം സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പല മേഖലയില്‍ പണം നിക്ഷേപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വളരാന്‍ സാധിക്കും. സമ്പാദ്യം വര്‍ദ്ധിപ്പിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു
വ്യക്തി ജീവിതത്തിലും ജോലിയിലും നിരവധി നേട്ടങ്ങള്‍ സ്വന്തനാക്കാന് യോഗമുള്ള രാശിക്കാരാണ് ധനു രാശിക്കാര്‍. ഇവര്‍ക്ക് സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ വളരാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ചുമതല വഹിക്കാന്‍ യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശയ യാത്രകള്‍ നടത്താന്‍ യോഗം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
