Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചേരുന്നത് ശുക്രനും രാഹുവും: വരുന്നത് നവപഞ്ചമരാജയോഗം, ഇതില്‍ കുടുതല്‍ ഒന്നും വേണ്ട ഈ രാശിക്കാര്‍ക്ക്
നവംബര്‍ മാസത്തില്‍ ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. അത് അനുകൂലമായതും അല്ലെങ്കില്‍ പ്രതികൂലമായതും സംഭവിക്കാം. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന നവപഞ്ചമ രാജയോഗമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് നിങ്ങള്‍ക്ക് വിജയം, സന്തോഷം, ഐശ്വര്യം എന്നിവയെ പ്രദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും കുംഭം രാശിയില്‍ രാഹുവും തുലാം രാശിയില്‍ ശുക്രനും ഒരുമിക്കുന്നു.
നവംബര്‍ 25 ചൊവ്വാഴ്ചയാണ് ശുക്രന് തുലാം രാശിയില്‍ ഉണ്ടാവുന്നത്. അതുവരെ നിങ്ങളില്‍ നവപഞ്ചമ രാജയോഗം ഉണ്ടാവുന്നു. ഈ യോഗത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഏത് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സംയോജനം സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നു. കുടുംബത്തില്‍ മംഗളകാര്യങ്ങള്ക്കുള്ള യോഗം കാണുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ സമയം നിങ്ങള്‍ക്ക് സമൃദ്ധിയും സന്തോഷവും തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ബന്ധുക്കള്‍ക്ക് നിങ്ങളില്‍ നിന്ന് സഹായം തേടി എത്തും. അതെല്ലാം നവപഞ്ചമ രാജയോഗത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്.. ഇത് ശുക്രന്റെ സഞ്ചാരം വളരെ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ ഭാഗ്യഫലം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും പലപ്പോഴും നിങ്ങള്‍ക്ക് അതനുസരിച്ച് വരുമാനം വര്‍ദ്ധിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ സമയം ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും പണം തേടി എത്തുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മികച്ച് തന്നെ ജീവിത കാലം മുഴുവന്‍ നില്ക്കുന്നു. പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് രാഹുവിന്റേയും ശുക്രന്റേയും സംയോഗം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് അനുഗ്രഹാശിസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ജോലിയില്‍ ബോണസും പ്രമോഷനും എല്ലാം ലഭിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശ യാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കും. എല്ലാ പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി വന്നു കൊണ്ടേ ഇരിക്കും.



Click it and Unblock the Notifications